Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹ്യുമിഡിറ്റി: കൊച്ചിയിൽ കളിക്കിടയിൽ പ്രത്യേക ഇടവേള
text_fieldsbookmark_border
കൊച്ചി: കൊച്ചിയിലെ ചൂടൻ കാലാവസ്ഥയിൽ അമിത ഈർപ്പം (ഹ്യുമിഡിറ്റി) വില്ലനായതോെട കളിക്കിടെ പ്രത്യേക ഇടവേള അനുവദിച്ചു. നിർജലീകരണത്തിനും ശാരീരിക അവശതക്കും കാരണമാകുന്നതായി ടീമുകളും കോച്ചുകളും പരാതിപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം.
ഉദ്ഘാടന ദിനം 77 ശതമാനമായിരുന്നു കൊച്ചിയിലെ ഈര്‍പ്പം. നിർജലീകരണത്തെത്തുടർന്ന് നിരവധി താരങ്ങൾ കളത്തില്‍ വീണിരുന്നു. തുടർന്ന് സഹതാരങ്ങള്‍ വെള്ളക്കുപ്പികളുമായി കളത്തിനു പുറത്ത് ജാഗ്രതയോടെ നിൽക്കുന്നതും കാണാനായി.
കളിക്കാരുടെ കായികക്ഷമതയെയും കളിയുടെ ഗതിയെയും ഇത് സാരമായി ബാധിക്കുന്നതായി കോച്ചുമാർ ഒന്നടങ്കം പറഞ്ഞതോടെയാണ് മത്സരത്തിെൻറ ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമിടെ വെള്ളം കുടിക്കാൻ പ്രത്യേക ഇടവേള അനുവദിച്ചത്. ചൊവ്വാഴ്ച 82 ശതമാനവും 13ന് 84 ശതമാനവും ഈര്‍പ്പമാണ് കാലാവസ്ഥ പ്രവചനം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story