Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രസീൽ-സ്പെയിൻ മത്സരം; ടിക്കറ്റുകൾ വിറ്റഴിഞ്ഞു
text_fieldsbookmark_border
കൊച്ചി: പോരുണരുന്ന ഒക്ടോബർ ഏഴിന് കൊച്ചി ഉറ്റുനോക്കുന്ന ബ്രസീൽ-സ്പെയിൻ മത്സരത്തിെൻറ 80 ശതമാനം ടിക്കറ്റുകളും കൗണ്ടർവിൽപന തുടങ്ങുന്നതിനു മുേമ്പ ഒാൺലൈൻവഴി വിറ്റുപോയിരുന്നു. മത്സരത്തിെൻറ ബാക്കിയുള്ള ടിക്കറ്റുകൾ കൗണ്ടർ വിൽപന തുടങ്ങി മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞു.
തിങ്കളാഴ്ച കൗണ്ടർ വഴി ലഭ്യമായത് 13ാം തീയതിയിലെ ഗ്രൂപ് മത്സരങ്ങളുടെയും 18ാം തീയതിയിലെ പ്രീക്വാർട്ടർ മത്സരങ്ങളുടെയും ടിക്കറ്റുകൾ മാത്രം. ഒന്നുരണ്ടു ദിവസത്തിനകം അവയും വിറ്റുതീരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വടക്കൻ ജില്ലകളിൽനിന്നടക്കം നിരവധി ഫുട്ബാൾ പ്രേമികളാണ് ടിക്കറ്റുകൾക്കായി കലൂർ സ്റ്റേഡിയം പരിസരത്തെത്തുന്നത്. നിരവധി സ്ത്രീകളും ടിക്കറ്റിനായി എത്തുന്നുവെന്നത് കേരളത്തിെൻറ ഫുട്ബാൾ ആവേശത്തിെൻറ സാക്ഷ്യമാവുകയാണ്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story