Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചി​ലി​യെ...

ചി​ലി​യെ പി​ടി​ച്ചു​കെ​ട്ടി ഇ​ന്ത്യ​ൻ അ​ണ്ട​ർ 17 ടീം

text_fields
bookmark_border
ചി​ലി​യെ പി​ടി​ച്ചു​കെ​ട്ടി ഇ​ന്ത്യ​ൻ അ​ണ്ട​ർ 17 ടീം
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി വി​ദേ​ശ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ അ​ണ്ട​ർ 17 ടീ​മി​ന്​ ആ​ശ്വാ​സ സ​മ​നി​ല. ശ​ക്ത​രാ​യ ചി​ലി​യെ ഇ​ന്ത്യ​യു​ടെ കൗ​മാ​ര താ​ര​ങ്ങ​ൾ 1-1ന്​ ​സ​മ​നി​ല​യി​ൽ കു​രു​ക്കി. 80ാം മി​നി​റ്റി​ൽ നൊ​ഗാം​ബാ നോ​റ​മാ​ണ്​ ഇ​ന്ത്യ​ക്ക്​ സ​മ​നി​ല ഗോ​ൾ നേ​ടി​ക്കൊ​ടു​ത്ത​ത്. 40ാം മി​നി​റ്റി​ൽ ചി​ലി ​ലീ​ഡ്​ നേ​ടി​യി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsU-17 footballIndia -Chile
News Summary - U-17 football: India hold Chile 1-1-Sports news
Next Story