Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ങ്കം​വെ​ട്ടാ​ൻ ...

അ​ങ്കം​വെ​ട്ടാ​ൻ  യു​വ​തു​ർ​ക്കി​ക​ൾ  

text_fields
bookmark_border
അ​ങ്കം​വെ​ട്ടാ​ൻ  യു​വ​തു​ർ​ക്കി​ക​ൾ  
cancel
camera_alt?????????????? ????? ???????? ????????????? ??????????????????? ??????? ????????? ?????????????? ??????????? ???? ????????? ???????????
ര​ണ്ടു ത​വ​ണ മാ​ത്ര​മാ​ണ്​ തു​ർ​ക്കി​ക്ക്​ ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ച​ത്. 2005ലും 2009​ലും. പെ​റു​വി​ൽ ന​ട​ന്ന 2005 ലോ​ക​ക​പ്പി​ൽ നാ​ലാം സ്​​ഥാ​നം​വ​രെ​യെ​ത്തി​യ​താ​ണ്​ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. മൂ​ന്നാം സ്​​ഥാ​ന​ക്കാ​ർ​ക്കു വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്​​സി​നോ​ട്​ 2-1ന്​ ​തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം നൈ​ജീ​രി​യ​ൻ ലോ​ക​ക​പ്പി​ൽ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ​െകാ​ളം​ബി​യ​യോ​ട്​ ഷൂ​ട്ടൗ​ട്ടി​ൽ പു​റ​ത്താ​യി.

റോ​ഡ്​ ടു ​ഇ​ന്ത്യ:  ക്രൊ​യേ​ഷ്യ​യി​ൽ ന​ട​ന്ന അ​ണ്ട​ർ 17 ചാ​മ്പ്യ​ൻ​ഷി​പ്പി​ലൂ​ടെ​യാ​ണ്​ എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം കൗ​മാ​ര ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗ്രൂ​പ്പു​ഘ​ട്ട​ത്തി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി ക്വാ​ർ​ട്ട​റി​ലേ​ക്ക്​ കു​തി​ച്ച തു​ർ​ക്കി, ഹം​ഗ​റി​യെ 1-0ന്​ ​തോ​ൽ​പി​ച്ച്​ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച്​​ ലോ​ക​ക​പ്പി​ന്​ ടി​ക്ക​റ്റു​റ​പ്പി​ച്ചു. 
കോ​ച്ച്​: ബ​ൾ​ഗേ​റി​യ​ക്കാ​ര​നാ​യ മെ​ഹ്​​മ​ദ്​​ ഹാ​ഷി​ഒ​ഗ്​​ലു​വാ​ണ്​ 2014 മു​ത​ൽ തു​ർ​ക്കി അ​ണ്ട​ർ 17 ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. 

മാ​ലി​ക് ക​റാ​മ​ത്ത്​
മു​ന്നേ​റ്റ നി​ര​യി​ലെ ഗോ​ള​ടി​വീ​ര​ൻ മാ​ലി​ക്​ ക​റാ​മ​ത്താ​ണ്​ തു​ർ​ക്കി​യി​ലെ ശ്ര​ദ്ധേ​യ​താ​രം. ​യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​​ട​​നം കാ​ഴ്​​ച​വെ​ച്ച​തോ​ടെ ഇൗ 17​കാ​ര​നെ ജ​ർ​മ​ൻ ക്ല​ബ്​ ഫ്രാ​ങ്ക്​​ഫ​ർ​ട്ട്​ ക്ല​ബി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballturkeyFIFA U-17 World Cupmalayalam newssports news
News Summary - Turkey- FIFA U-17 World Cup -Sports news
Next Story