Home / News / ഗോ​ൾ​ലൈ​ൻ ടെ​ക്​​നോ​ള​ജി ന​ട​പ്പാ​ക്ക​ണ​ം – മാ​ലി കോ​ച്ച്​
October 27 / 11:04 PM

ഗോ​ൾ​ലൈ​ൻ ടെ​ക്​​നോ​ള​ജി ന​ട​പ്പാ​ക്ക​ണ​ം – മാ​ലി കോ​ച്ച്​

കൊ​ൽ​ക്ക​ത്ത: അ​ടു​ത്ത ത​വ​ണ അ​ണ്ട​ർ17 ലോ​ക​ക​പ്പി​ൽ ഗോ​ൾ​ലൈ​ൻ ടെ​ക്​​നോ​ള​ജി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ മാ​ലി കോ​ച്ച്​ ജോ​ന​സ്​ കോ​മ്​​ല ആ​വ​ശ്യ​പ്പെ​ട്ടു. സെ​മി​ഫൈ​ന​ലി​ൽ അ​ർ​ഹി​ച്ച ഗോ​ൾ ന​ഷ്​​ട​പ്പെ​ട്ട​തി​​ലെ പ്ര​തി​ഷേ​ധ​മാ​യാ​ണ്​ രം​ഗ​ത്തെ​ത്തി​യ​ത്. ‘‘ഗോ​ൾ​ലൈ​ൻ ടെ​ക്​​നോ​ള​ജി ഇ​ല്ലാ​ത്ത​തി​​െൻറ ദു​ര​ന്തം ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​ക​ഴി​ഞ്ഞു. അ​ർ​ഹി​ച്ച ഗോ​ളു​ക​ൾ റ​ഫ​റി​യു​ടെ ക​ണ്ണി​ൽ​പെ​ടാ​ത്ത​തു​കൊ​ണ്ട്​ ന​ഷ്​​ട​മാ​വു​ന്ന​ത്​ ക​ളി​യു​ടെ ഫ​ല​ത്തെ ബാ​ധി​ക്കും’’- മാ​ലി കോ​ച്ച്​ പ​റ​ഞ്ഞു. 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക