Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ത്യ​യെ വീ​ഴ്​​ത്തി...

ഇ​ന്ത്യ​യെ വീ​ഴ്​​ത്തി ഇ​തി​ഹാ​സ​ങ്ങ​ൾ

text_fields
bookmark_border
U17
cancel
camera_alt??????????? ??????? ?????????????????????????? ??????????? ?????????? ???????????? ???????????

മും​ബൈ: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്​ ആ​ര​വ​മു​യ​ർ​ത്തി മും​ബൈ​യി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ 5-4ന്​ ​തോ​ൽ​പി​ച്ച്​ ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ. കാ​ർ​ലോ​സ്​ വാ​ൾ​ഡ​റാ​മ​യും ഫെ​ർ​ണാ​ണ്ടോ മോ​റി​യ​ൻ​റ​സും മാ​ഴ്​​സ​ൽ ഡെ​സെ​യ്​​ലി​യും ജോ​ർ​ഗെ ക​േ​മ്പാ​സും ഇ​മ്മാ​നു​വ​ൽ അ​മ്യൂ​നി​ക്കെ​യും അ​ട​ങ്ങി​യ താ​ര​നി​ര​യാ​ണ്​ ഇ​ന്ത്യ​യു​ടെ പു​രു​ഷ-​വ​നി​ത സം​യു​ക്​​ത ടീ​മി​നെ തോ​ൽ​പി​ച്ച​ത്.

20 മി​നി​റ്റ്​ നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി സ്​​റ്റീ​വ​ൻ ഡ​യ​സ്, അ​ർ​ജു​ന അ​വാ​ർ​ജ്​ ജേ​ത്രി ഒ​യ്​​നം ബെം​ബെം ദേ​വി, ഇ​ന്ത്യ​ൻ വ​നി​ത ടീം ​ക്യാ​പ്​​റ്റ​ൻ ബാ​ല ദേ​വി, കേ​ന്ദ്ര മ​ന്ത്രി ബാ​ബൂ​ൽ സു​പ്രി​യോ, ബോ​ളി​വു​ഡ്​ സം​വി​ധാ​യ​ക​ൻ ഷൂ​ജി​ത്​ സി​ർ​കാ​ർ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്നു. സ്​​പാ​നി​ഷ്​ സ്​​ട്രൈ​ക്ക​ർ ഫെ​ർ​ണാ​ണ്ടോ മോ​റി​യ​ൻ​റ​സാ​ണ്​ നാ​ല്​ ഗോ​ളും നേ​ടി​യ​ത്. ര​ണ്ട്​ ഗോ​ൾ നേ​ടി​യ ബാ​ല ദേ​വി​ ഇ​ന്ത്യ​യു​ടെ തോ​ൽ​വി​ഭാ​രം കു​റ​ച്ചു. മും​ബൈ ഡി.​വൈ പാ​ട്ടീ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം കാ​ണാ​ൻ 5000ഒാ​ളം കാ​ണി​ക​ൾ എ​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballunder 17 world cupmalayalam newssports newsIndia News
News Summary - India Fails - Sports News
Next Story