Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിരീടത്തിലേക്ക് കണ്ണുംനട്ട് ജർമനി ഇന്നിറങ്ങും
text_fieldsbookmark_border
മഡ്ഗാവ്: പത്തുതവണ അണ്ടർ 17 ലോകകപ്പിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നിട്ടും ഒരു കിരീടംപോലും നേടാനായിട്ടില്ലാത്ത ജർമനി ഇന്ന് പ്രതീക്ഷകളോടെ കളത്തിൽ. ഇത്തവണ ലോകകപ്പ് കിരീടം എന്തു വിലകൊടുത്തും ജർമനിയിലെത്തിക്കുമെന്ന പ്രതിജ്ഞയോടെ ഇന്ത്യയിലേക്ക് തിരിച്ച സംഘത്തിന് ആദ്യ പോരാട്ടത്തിൽ കോസ്റ്ററീകയാണ് എതിരാളികൾ. നേരത്തേതന്നെ ഇന്ത്യയിലെത്തി കാലാവസ്ഥയുമായി ഇണങ്ങിയ ജർമൻ കൗമാര സംഘത്തിെൻറ തയാറെടുപ്പുകൾ ഗംഭീരമായിരുന്നു. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനാണ് പോരാട്ടം. ജർമനിയുടെ ആക്രമണ ഫുട്ബാൾതന്നെയായിരിക്കും കോച്ച് ക്രിസ്റ്റ്യൻ വുക്കിെൻറ തന്ത്രങ്ങൾ. ഗ്രൂപ് ‘സി’യിലെ മറ്റൊരു മത്സരത്തിൽ ഇറാനും ഗുനിയയുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
