Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടര്‍ 17 ലോകകപ്പ് : സ്പെയിന്‍ ടീം കൊച്ചിയിലെത്തി
text_fieldsbookmark_border
കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്പെയിന്‍ ടീം കൊച്ചിയിലെത്തി. ഇത്തിഹാദ് എയര്‍വെയ്സില്‍ പുലര്‍ച്ചെ മൂന്നരക്ക് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തി. മാഡ്രിഡില്‍ നിന്നും അബുദാബി വഴിയാണ് സ്പാനിഷ് ടീം കൊച്ചിയിലെത്തിയത്.
നാലരയോടെ ലഗേജ് പരിശോധന അടക്കം പൂര്‍ത്തിയാക്കി സംഘം വിമാനത്താവളത്തിന് പുറത്തുകടന്നു. ഫിഫ ഒഫീഷ്യല്‍സും അന്‍വര്‍ സാദത്ത് എം.എല്‍.എയും ചേര്‍ന്നാണ് സ്പാനിഷ് ടീമിനെ വിമാനത്താവളത്തില്‍ വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
