Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീക്വാർട്ടർ...

പ്രീക്വാർട്ടർ ഉറപ്പിച്ച്​ ഫ്രാൻസും ഇംഗ്ലണ്ടും

text_fields
bookmark_border
england
cancel

ഗുവാഹതി: ആഴ്​സനലിലേക്ക്​ കൂടുമാറാനൊരുങ്ങുന്ന സൂപ്പർ താരം അമിനെ ഗോറി രണ്ടു ഗോളുകളുമായി നിറഞ്ഞുനിന്നപ്പോൾ, ശക്​തമായ പോരാട്ടത്തിൽ 2-1ന്​ ജപ്പാനെ തോൽപിച്ച്​ ഫ്രാൻസ്​ പ്രീക്വാർട്ടറിലേക്ക്​. 

13 , 71 മിനിറ്റിലെ ഗോറിയുടെ സൂപ്പർ ഗോളുകളിലാണ്​ ഫ്രഞ്ചു പടയുടെ കുതിപ്പ്​. 74ാം മിനിറ്റിൽ ലഭിച്ച ​െപനാൽറ്റി കിക്ക്​ ടെയ്​സൽ മിയാശിരോ ഗോളാക്കിയതോടെ സമനിലക്കായി ജപ്പാൻ അവസാനം വരെ പൊരുതിയെങ്കിലും ഫ്രഞ്ച്​ പ്രതിരോധത്തിൽ തട്ടി വീഴുകയായിരുന്നു. 

ഗ്രൂപ്​​ ‘എഫി’ൽ മെക്​സികോ-ഇംഗ്ലണ്ട്​ സൂപ്പർ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ സംഘത്തെ 3-2ന്​ തകർത്ത്​ ഇംഗ്ലീഷ്​ പടയോട്ടം. റിഹാൻ ബ്രവ്​സ്​റ്റർ (39), ഫിൽ ഫോഡൻ (48), ജാഡൺ സഞ്ചോ (56 പെനാൽറ്റി) എന്നിവർ ഇംഗ്ലണ്ടിനായി ഗോൾ നേടിയപ്പോൾ, ഡീഗോ ലെയ്​നസാണ്​​ (65, 75) മെക്​സികോയുടെ രണ്ടുഗോളുകൾ നേടിയത്​.

മറ്റുമത്സരങ്ങളിൽ ഹോണ്ടുറസ്​ ന്യൂകാലിഡോണിയയെ 5^0ന്​  തകർത്തപ്പോൾ, ശക്​തരായ ചിലിയെ ഇറാഖ്​ 3-0ന്​ തോൽപിച്ചു.   ഇ​േതാടെ നാലുപോയൻുമായി ഇറാഖ്​ രണ്ടാമതെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballenglandfranceu 17 world cupmalayalam newssports news
News Summary - FIFA U-17 WORLD CUP: ENGLAND SURVIVE MEXICO SCARE, WIN 3-2-Sports news
Next Story