Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17...

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​:  ചി​ത്രം വ്യ​ക്​​തം; 24 ടീ​മു​ക​ളു​മാ​യി

text_fields
bookmark_border
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​:  ചി​ത്രം വ്യ​ക്​​തം; 24 ടീ​മു​ക​ളു​മാ​യി
cancel
ന്യൂ​ഡ​ൽ​ഹി:  ആ​​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ മാ​ലി​യു​ം നൈ​ജ​റും യോ​ഗ്യ​ത നേ​ടി​യ​തോ​ടെ ആ​റു കോ​ൺ​െ​ഫ​ഡ​റേ​ഷ​നി​ൽ​നി​ന്നു​മാ​യി അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നെ​ത്തു​ന്ന 24 രാ​ജ്യ​ങ്ങ​ളു​ടെ ചി​ത്രം തെ​ളി​ഞ്ഞു. ആ​ഫ്രി​ക്ക​ൻ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ താ​ൻ​സ​നി​യ​യെ 1-0ത്തി​ന്​ തോ​ൽ​പി​ച്ച്​​ നൈ​ജ​ർ യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ അ​േ​ങ്കാ​ള​യെ 6-1ന്​ ​ത​ക​ർ​ത്താ​ണ്​ മാ​ലി ഉ​റ​പ്പി​ച്ച​ത്. ഘാ​ന, ഗി​നി രാ​ജ്യ​ങ്ങ​ൾ നേ​ര​േ​ത്ത  യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. 24 രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പു​​ക​ളും ഫി​ക്​​സ്​​ച​റും ജൂ​ലൈ ഏ​ഴി​ന്​ പു​റ​ത്തി​റ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 world cup
News Summary - u17 world cup
Next Story