Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേ​ര​ളം കൂ​ടു​ത​ൽ...

കേ​ര​ളം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത  പു​ല​ർ​ത്ത​ണം –കേ​ന്ദ്ര​മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ 

text_fields
bookmark_border
കേ​ര​ളം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത  പു​ല​ർ​ത്ത​ണം –കേ​ന്ദ്ര​മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ 
cancel
ന്യൂ​ഡ​ൽ​ഹി: കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​മ​ന​ത്തി​ന്​ രാ​ജ്യ​ത്തി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​വു​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ര​ളം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി വി​ജ​യ്​ ഗോ​യ​ൽ. വെ​ള്ളി​യാ​ഴ്​​ച കൊ​ച്ചി​യി​ലെ​ത്തി സ്​​റ്റേ​ഡി​യം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ സ്​​റ്റേ​ഡി​യ​ങ്ങ​െ​ള അ​പേ​ക്ഷി​ച്ച്​ കൊ​ച്ചി​യാ​ണ്​ പി​റ​കി​ൽ. അ​ടി​സ്​​ഥാ​ന മേ​ഖ​ല​യി​ല​ട​ക്കം പ​ണി​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​​ന്ത്രി വ്യ​ക്​​ത​മാ​ക്കി.  കൊ​ച്ചി​യി​ലെ​ത്തു​ന്ന കാ​യി​ക​മ​ന്ത്രി വി​ജ​യ്​ ഗോ​യ​ൽ സാ​യി പ​രി​ശീ​ല​ന​കേ​ന്ദ്രം, നെ​ഹ്​​റു യു​വ​കേ​ന്ദ്ര, നാ​ഷ​ന​ൽ സ​ർ​വി​സ്​ സ്​​കീം എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 world cup 2017
News Summary - u17 world cup
Next Story