Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: ഇ​ന്ത്യ​ൻ ടീം ​പോ​ർ​ചു​ഗ​ലി​ൽ; ഇ​ന്ന്​ ആ​ദ്യ പ​രി​ശീ​ല​ന മ​ത്സ​രം

text_fields
bookmark_border
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: ഇ​ന്ത്യ​ൻ ടീം ​പോ​ർ​ചു​ഗ​ലി​ൽ; ഇ​ന്ന്​ ആ​ദ്യ പ​രി​ശീ​ല​ന മ​ത്സ​രം
cancel
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലനത്തിനായി പോർചുഗലിലെത്തിയ ഇന്ത്യൻ ടീം ചൊവ്വാഴ്ച വിക്ടോറിയ എഫ്.സിയുമായി പരിശീലന മത്സരത്തിനിറങ്ങും. ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ ആദ്യ യൂറോപ്യൻ പരിശീലന മത്സരമാണിത്. വിക്ടോറിയ എഫ്.സിക്കുശേഷം പോർചുഗലിലെ മുൻനിര ക്ലബുകളായ ബെലൻസസ്, ബെൻഫിക, എസ്റ്റോറിൽ തുടങ്ങിയവരുടെ യൂത്ത് ടീമുകളുമായി ഏറ്റുമുട്ടും. മേയ് 15 വരെ പോർചുഗലിൽ തുടരുന്ന ടീം പിന്നീട് ഫ്രാൻസിലേക്ക് തിരിക്കും. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയുടെ അണ്ടർ 17 ടീമുമായാണ് ഫ്രാൻസിലെ മത്സരം. ശേഷം, ഇറ്റലിയിലും ഹംഗറിയിലും പരിശീലനം നടത്തും.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - u17 world cup
Next Story