Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടോട്ടൻഹാമിനെ...

ടോട്ടൻഹാമിനെ തോൽപിച്ച്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്

text_fields
bookmark_border
ടോട്ടൻഹാമിനെ തോൽപിച്ച്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്
cancel
ലണ്ടൻ: വമ്പന്മാരായ ടോട്ടൻഹാമിനെ ഒരു ഗോളിന്​ തോൽപിച്ച്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ വീണ്ടും വിജയവഴിയിൽ. സമനിലയിലേക്ക്​ നീങ്ങുമെന്നു​ തോന്നിച്ച മത്സരത്തിൽ 81ാം മിനിറ്റിൽ ആൻറണി മാർഷ്യൽ നേടിയ ഗോളിലാണ്​ യുനൈറ്റഡി​​െൻറ വിജയക്കുതിപ്പ്​. റൊമേലു ലുകാകുവി​​െൻറ പാസിലാണ്​ മാർഷ്യലി​​െൻറ ഗോൾ. ജയത്തോടെ, പത്തു മത്സരങ്ങളിൽ മാഞ്ചസ്​റ്റർ യു​നൈറ്റഡിന്​ 23 പോയൻറായി. കഴിഞ്ഞ മത്സരത്തിൽ ദുർബലരായ ഹഡേർസ്​ ഫീൽഡ്​ ടൗൺ 2-1ന്​ യുനൈറ്റഡിനെ തോൽപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports news
News Summary - U17 Workd Cup - Sports News
Next Story