Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദേ ​പോ​യി ദാ ​വ​ന്ന്​...

ദേ ​പോ​യി ദാ ​വ​ന്ന്​ മ​റ​ഡോ​ണ

text_fields
bookmark_border
ദേ ​പോ​യി ദാ ​വ​ന്ന്​ മ​റ​ഡോ​ണ
cancel

ബ്വേ​ന​സ്​ എ​യ്​​റി​സ്​: സൂ​പ്പ​ർ ലി​ഗ ക്ല​ബാ​യ ജിം​നാ​സ്യ​യു​ടെ പ​രി​ശീ​ല​ക സ്​​ഥാ​ന​മൊ​ഴി​ഞ്ഞ തീ​രു​മാ​ന​ത്തി​ൽ യൂ ​ടേ​ണ​ടി​ച്ച്​ അ​ർ​ജ​ൻ​റീ​ന ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ. സ്​​ഥാ​നം രാ​ജി​വെ​ച്ച്​ ര​ണ്ടു​ദി​വ​സം തി​ക​യു​ന്ന​തി​ന്​ മു​മ്പാ​ണ്​ രാ​ജി​ക്കാ​ര്യ​ത്തി​ൽ മ​റ​ഡോ​ണ​യു​ടെ മ​ല​ക്കം​മ​റി​ച്ചി​ൽ. രാ​ജ്യ​ത്തേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന്​ ക​ള​മൊ​രു​ക്കി​യ ക്ല​ബ്​ പ്ര​സി​ഡ​ൻ​റാ​യ ഗ​ബ്രി​യേ​ൽ പെ​ല്ല​ഗ്രി​നോ ത​ൽ​സ്​​ഥാ​ന​ത്തേ​ക്ക്​ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടി​ല്ലെ​ന്നു​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു താ​രം പി​ൻ​വാ​ങ്ങി​യ​ത്.

എ​ന്നാ​ൽ, ക്ല​ബി​ൽ രാ​ഷ്​​ട്രീ​യ​പ​ര​മാ​യ ഐ​ക്യം പ്ര​ക​ട​മാ​യെ​ന്നു കാ​ണി​ച്ചാ​ണ്​ മ​ട​ങ്ങി​വ​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradonasports news
News Summary - u turn in resigning decision of maradona
Next Story