Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ടോട്ടൻഹാമിന് തകർപ്പൻ ജയം
text_fieldsbookmark_border
ലണ്ടൻ: സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ൻ പരിക്കേറ്റു കയറിയിട്ടും തളരാതെ പൊരുതിയ ടോട്ടൻഹാം ഹോട്സ്പർ തകർപ്പൻ വിജയവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. ബോൺമൗത്തിനെ 4-1നാണ് ടോട്ടൻഹാം തകർത്തത്. ഇതോടെ 30 കളികളിൽ 61 പോയൻറുള്ള ടോട്ടൻഹാം ലിവർപൂളിനെ (60) നാലാം സ്ഥാനത്തേക്ക് പിന്തള്ളി.
ഇരട്ട ഗോൾ നേടിയ ദക്ഷിണ കൊറിയൻ താരം ഹ്യൂങ് മിൻ സൺ, സെർജി ഒാറിയർ, ദെലെ അലി എന്നിവരാണ് ടോട്ടൻഹാമിെൻറ ഗോളുകൾ നേടിയത്. ബോൺമൗത്തിെൻറ ആശ്വാസ ഗോൾ സ്റ്റാനിസ്ലാസ് നേടി. 33 പോയൻറുമായി 12ാം സ്ഥാനത്താണ് ബോൺമൗത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story