Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടോ​ട്ട​ൻ​ഹാം...

ടോ​ട്ട​ൻ​ഹാം ചാ​മ്പ്യ​ൻ​സ്​

text_fields
bookmark_border
Tottenham
cancel

ന്യൂ​യോ​ർ​ക്​​: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ ടോ​ട്ട​ൻ​ഹാം ജേ​താ​ക്ക​ളാ​യി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ്​​പാ​നി​ഷ്​ ക​രു​ത്ത​രാ​യ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ​ 1-0ത്തി​ന്​ ഇ​ൻ​റ​ർ​മി​ലാ​ൻ തോ​ൽ​പി​ച്ചെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ പി​ന്നി​ലാ​യ​തോ​ടെ​യാ​ണ്​  ടോ​ട്ട​ൻ​ഹാം ജേ​താ​ക്ക​ളാ​യ​ത്. അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ 4-0ത്തി​ന്​ തോ​ൽ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ൻ​റ​റി​ന്​ ചാ​മ്പ്യ​ന്മാ​രാ​വാ​മാ​യി​രു​ന്നു. ടോ​ട്ട​ൻ​ഹാ​മി​നും ഡോ​ർ​ട്​​​മു​ണ്ടി​നും ഇ​ൻ​റ​ൻ മി​ലാ​നും ഏ​ഴു പോ​യ​ൻ​റ്​ വീ​ത​മാ​ണ്. റോ​മ, എ.​സി മി​ലാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ജ​യി​ച്ച ടോ​ട്ട​ൻ​ഹാം, ബാ​ഴ്​​സ​ലോ​ണ​യെ സ​മ​നി​ല​യി​ലും ത​ള​ച്ചി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ 31ാം മി​നി​റ്റി​ൽ ലൊ​റ്റാ​ർ​ഡോ മാ​ർ​ട്ടി​ന​സാ​ണ്​ ഇ​ൻ​റ​റി​​​െൻറ വി​ജ​യ​ഗോ​ൾ നേ​ടു​ന്ന​ത്. യു​വേ​ഫ സൂ​പ്പ​ർ ക​പ്പി​ൽ റ​യ​ൽ മ​ഡ്രി​ഡി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ന്​ തോ​ൽ​വി തി​രി​ച്ച​ടി​യാ​വും. മൂ​ന്നി​ൽ ര​ണ്ടു ക​ളി​യും തോ​റ്റ സ്​​പാ​നി​ഷ്​ വ​മ്പ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​യാ​ണ്​ 18 ക്ല​ബു​ക​ളു​ള്ള ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ലെ അ​വ​സാ​ന സ്​​ഥാ​ന​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tottenhamsports newsinternational champions cup
News Summary - Tottenham champions-sports news
Next Story