Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ് സെമി: ടോട്ടൻഹാമിനെയും അയാക്സ് വീഴ്ത്തി
text_fieldsbookmark_border
ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ടോട്ടൻഹാമിനെ കീഴടക്കി അയാക്സ് (1-0). ഹാരികെയ്നും സൺ ഹുങ്ങ് മിന്നും ഇല്ലാതെയാണ് ടോട്ടനം ഇറങ്ങിയത്. 15ാം മിനിറ്റിൽ സിയച്ച് നൽകിയ പാസ് വാൻ ഡെ ബീക്ക് ഗോളാക്കി മാറ്റുകയായിരുന്നു. ടോട്ടൻഹാമിൻെറ മുന്നേറ്റങ്ങൾ ഗോളിലെത്തിയില്ല.
നിരവധി സുവർണാവസരങ്ങൾ മുതലാക്കുന്നതിൽ ടോട്ടൻഹാം പരാജയപ്പെട്ടു. വമ്പന്മാരായ റയൽ മാഡ്രിഡിനെയും യുവൻറസിനെയും തകർത്താണ് അയാക്സ് ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് വരുന്നത്.
Next Story
