Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോശം ​േഫാം: വെസ്​റ്റ്​ ബ്രോംവിച്ച്​ ​േകാച്ചിനെ പുറത്താക്കി

text_fields
bookmark_border
മോശം ​േഫാം: വെസ്​റ്റ്​ ബ്രോംവിച്ച്​ ​േകാച്ചിനെ പുറത്താക്കി
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്​ വെസ്​റ്റ്​ ബ്രോംവിച്ച്​ കോച്ച്​ ടോണി പുലിസിനെ പുറത്താക്കി. ലീഗിൽ മോശം ​േഫാം തുടർന്നതോടെയാണ്​ കോച്ചി​​െൻറ ​ജോലി പോയത്​​. സീസണിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു​ തോൽവിയും ആറു സമനിലയുമായി 17ാം സ്​ഥാനത്തുള്ള വെസ്​റ്റ്​ ബ്രോംവിച്ച്​ തരംതാഴ്​ത്തൽ ഭീഷണിയിലാണ്​​.

2015ലാണ്​ ടീമി​​െൻറ പരിശീലകനായി പുലിസിനെ നിയമിക്കുന്നത്​​. കഴിഞ്ഞ വർഷം പത്താം സ്​ഥാനത്തായിരുന്നു ക്ലബ്​. സ്​റ്റോക്​​ സിറ്റി, ക്രിസ്​റ്റൽ പാലസ്​ ടീമുകളെ പരിശീലിപ്പിച്ച ടോണി പുലിസിന്​ വെസ്​റ്റ്​ ബ്രോംവിച്ച്​ ​പരിശീലക കരിയറിലെ എട്ടാം ടീമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tony Pulis has been sacked by West Brom -Sports news
Next Story