Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക​ളം വാ​ഴാ​ൻ ഒ​രു...

ക​ളം വാ​ഴാ​ൻ ഒ​രു സി​ദാ​ൻ കൂ​ടി

text_fields
bookmark_border
ക​ളം വാ​ഴാ​ൻ ഒ​രു സി​ദാ​ൻ കൂ​ടി
cancel
camera_alt????????? ??????? ?????????????????

മ​ഡ്രി​ഡ്​: ര​ക്ത​ത്തി​ല​ലി​ഞ്ഞു​ചേ​ർ​ന്ന പ​ന്ത​ട​ക്ക​ത്തി​​െൻറ പാ​ഠ​ങ്ങ​ളു​മാ​യി വീ​ണ്ടു​മൊ​രു സി​ദാ​ ൻ കൂ​ടി പോ​രി​​െൻറ മു​ൻ​നി​ര​യി​ൽ. ഇ​തി​ഹാ​സ താ​രം സി​ന​ദി​ൻ സി​ദാ​​െൻറ നാ​ലു മ​ക്ക​ളി​ൽ മൂ​ന്നാ​മ​നാ​യ തി​ യോ സി​ദാ​നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം യൂ​റോ​പ്യ​ൻ പോ​രാ​ട്ട​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​യ​ത്. യു​വേ​ഫ യൂ​ത്ത്​ ലീ​ഗി​ൽ ജ്യേ​ഷ്​​ഠ​ന്മാ​രു​ടെ പാ​ത പി​ന്തു​ട​ർ​ന്ന്​ തി​യോ​യും ക​ള​ത്തി​ലെ​ത്തി. പി.​എ​സ്.​ജി​ക്കെ​തി​രെ റ​യ​ൽ മ​ഡ്രി​ഡ്​ നി​ര​യി​ൽ 80ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ തി​യോ മൈ​താ​ന​ത്തി​റ​ങ്ങി​യ​ത്. ടീം 5-3​ന്​ മു​ന്നി​ട്ടു​നി​ൽ​ക്കെ ക​ള​ത്തി​ലെ​ത്തി​യ താ​രം, 91ാം മി​നി​റ്റി​ൽ റ​യ​ൽ നേ​ടി​യ മൂ​ന്നാം ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി. 17കാ​ര​നാ​യ തി​യോ റ​യ​ലി​​െൻറ അ​ണ്ട​ർ 19 ടീ​മി​ലാ​ണി​പ്പോ​ൾ ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. ഫ്രാ​ൻ​സ്​ അ​ണ്ട​ർ 17 ടീ​മി​ലും അം​ഗ​മാ​ണ്.

സി​ദാ​​െൻറ മൂ​ത്ത​മ​ക​ൻ എ​ൻ​സോ (24) യൂ​ത്ത്​ ലീ​ഗി​ൽ റ​യ​ലി​നു​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പോ​ർ​ചു​ഗ​ലി​ൽ ഡി​പോ​ർ​ട്ടി​വോ ആ​വെ​സി​ന്​ ക​ളി​ക്കു​ന്നു. ര​ണ്ടാ​മ​ത്തെ മ​ക​ൻ ലൂ​ക്ക (21) വാ​യ്​​പാ​ടി​സ്​​ഥാ​ന​ത്തി​ൽ റേ​സി​ങ്​ സാ​ൻ​റാ​ൻ​ഡ​റി​​െൻറ ക​ളി​ക്കാ​ര​നാ​ണ്. ഗോ​ളി​യാ​യ ലൂ​ക്ക 2015-16, 2016-17 സീ​സ​ണു​ക​ളി​ൽ യൂ​ത്ത്​ ലീ​ഗി​ൽ 16 ക​ളി​ക​ളി​ൽ റ​യ​ലി​​െൻറ ഗോ​ൾ​വ​ല കാ​ത്തി​ട്ടു​ണ്ട്.

സി​ദാ​​െൻറ നാ​ലാ​മ​ത്തെ മ​ക​ൻ എ​ൽ​യാ​സും (13) റ​യ​ലി​​െൻറ അ​ണി​യി​ൽ ക​ളി​ച്ചു​വ​ള​രു​ന്നു. ക്ല​ബി​​െൻറ അ​ണ്ട​ർ 15 താ​ര​മാ​ണി​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newszinadine zidane
News Summary - theo zidane to professional football
Next Story