Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയോട് കനത്ത തോൽവി; തായ്ലൻഡ് കോച്ച് പുറത്ത്
text_fieldsbookmark_border
അബൂദബി: ഏഷ്യൻ കപ്പിൽ ഇന്ത്യയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ തായ്ലൻഡ് കോച്ചിനെ പുറത്താക്കി. സെർബിയക്കാരൻ മിലോവൻ റെയെവിച്ചിനാണ് തായ്ലൻഡ് ഫുട്ബാൾ അസോസിയേഷൻ പുറത്തേക്ക് വഴികാണിച്ചത്.
Next Story
