Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ​ല​പ്പു​റ​ത്തെ...

മ​ല​പ്പു​റ​ത്തെ ‘ഫ്രീ​കി​ക്ക്​ പി​ള്ളാ​ർ​’ക്ക്​ ബം​ഗ​ളൂ​രു​വി​െൻറ സ​​ർ​പ്രൈ​സ്

text_fields
bookmark_border
മ​ല​പ്പു​റ​ത്തെ ‘ഫ്രീ​കി​ക്ക്​ പി​ള്ളാ​ർ​’ക്ക്​ ബം​ഗ​ളൂ​രു​വി​െൻറ സ​​ർ​പ്രൈ​സ്
cancel

കൊ​ച്ചി: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ലോ​ത​ർ മ​ത്യാ​സും ​ലി​വ​ർ​പൂ​ളി​​െൻറ ഷെ​ർ​ദാ​ൻ ഷാ​കി​രി​യും ഉ​ൾ​പ്പെ​ടെ ​യു​ള്ള​വ​രു​ടെ കൈ​യ​ടി നേ​ടി​യ മ​ല​പ്പു​റ​ത്തെ ‘ഫ്രീ​കി​ക്ക്​ പി​ള്ളാ​രെ’ തേ​ടി ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ൻ ക് ല​ബ്​ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ താ​ര​ങ്ങ​ളെ​ത്തി. കൊ​ച്ചി​യി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ​തി​രാ​യ മ​ത്സ​ര​ ത്തി​നെ​ത്തി​യ ടീം ​ഞാ​യ​റാ​ഴ്​​ച​യാ​ണ്​ മ​ല​പ്പു​റം നി​ല​മ്പൂ​രി​ലെ പൂ​ള​പ്പാ​ടം ജി.​എ​ൽ.​പി.​എ​സി​ലെ കൊ​ച്ചു താ​ര​ങ്ങ​ളെ ക​ണ്ട​ത്.

ബം​ഗ​ളൂ​രു​വി​​െൻറ ഫ്രീ​കി​ക്ക്​ ക​ണ്ടാ​ണ്​ ത​ങ്ങ​ൾ പ​രീ​ക്ഷ​ണം ന​ട​ത്തി​​യ​തെ​ന്നാ​യി​രു​ന്നു വി​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ കു​ട്ടി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ത​റി​ഞ്ഞാ​ണ്​ ബം​ഗ​ളൂ​രു ടീം ​മാ​നേ​ജ്​​മ​െൻറ്​ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി​ൽ, പ്ര​ത്യൂ​ഷ്, ലു​ഖ്​​മാ​നു​ൽ ഹ​ഖീം, അ​സ്​​ല​ഹ്, സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ ​ശ്രീ​ജു എ​ന്നി​വ​രെ കൊ​ച്ചി​യി​ലേ​ക്ക്​ വി​ളി​പ്പി​ച്ച​ത്.

ബം​ഗ​ളൂ​രു താ​ര​ങ്ങ​ളാ​യ രാ​ഹു​ൽ ഭെ​െ​ക, ഹ​ർ​മ​ഞ്​​ജോ​ത്​ ക​ബ്ര, ഡി​മാ​സ്​ ഡെ​ൽ​ഗാ​ഡോ, സു​രേ​ഷ്​ വാ​ങ്​​ജം, കോ​ച്ച്​ കാ​ർ​ല​സ്​ ക്വ​ഡ്രാ​റ്റ്​ എ​ന്നി​വ​ർ ഒ​പ്പി​ട്ട ജ​ഴ്​​സി സ​മ്മാ​നി​ച്ച്​ കു​ട്ടി​ക​ളെ യാ​ത്ര​യാ​ക്കി. മ​ല​യാ​ളി താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​നൊ​പ്പ​വും കു​ട്ടി​പ്പ​ട സ​മ​യം ചെ​ല​വ​ഴി​ച്ചു.

സ്​​കൂ​ളി​ലെ ചെ​മ്മ​ൺ മൈ​താ​ന​ത്ത്​ നാ​ലു​പേ​ർ ഓ​ടി​മാ​റി​യെ​ടു​ത്ത ഫ്രീ​കി​ക്ക്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ മാ​ത്രം 60 ല​ക്ഷം പേ​രാ​ണ്​ ക​ണ്ട​ത്. താ​ര​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച കു​ട്ടി​ക​ൾ​ക്ക്​ ഏ​റെ പ്ര​ചോ​ദ​ന​മാ​യെ​ന്ന്​ കാ​യി​കാ​ധ്യാ​പ​ക​ൻ ശ്രീ​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram footballsports newsfree kickfree kick boys
News Summary - surprise for malappuram free kick boys
Next Story