Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​നി​ശ്ചി​ത​ത്വം...

അ​നി​ശ്ചി​ത​ത്വം നീ​ങ്ങാ​തെ സൂ​പ്പ​ർ ക​പ്പ്​; മി​ന​ർ​വ മ​ത്സ​രം ബ​ഹി​ഷ്​​ക​രി​ച്ചു

text_fields
bookmark_border
അ​നി​ശ്ചി​ത​ത്വം നീ​ങ്ങാ​തെ  സൂ​പ്പ​ർ ക​പ്പ്​; മി​ന​ർ​വ മ​ത്സ​രം ബ​ഹി​ഷ്​​ക​രി​ച്ചു
cancel
ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ യോ​ഗ്യ​ത മ​ത്സ​രം ന​ട​ന്നി​ല്ല. ​െഎ ​ലീ​ഗി​ലെ പ്ര​മു​ഖ ക്ല​ബു​ക​ൾ ഉ ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു കാ​ണി​ച്ച്​ പു​ണെ സി​റ്റി എ​ഫ്.​സി​യു​മാ​യു​ള്ള മ​ത്സ​രം മി​ന​ർ​വ പ​ഞ്ചാ​ബ്​ ബ​ഹി​ഷ്​​ക​രി​ച്ചു.

ഇ​തോ​ടെ ഗോ​കു​ലം കേ​ര​ള- ​ഡ​ൽ​ഹി ഡൈ​നാ​മോ​സ്, ​െഎ​സോ​ൾ എ​ഫ്.​സി- ചെ​ന്നൈ​യി​ൻ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളും പി​ന്നാ​ലെ വ​രു​ന്ന നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

യോ​ഗ്യ​ത മ​ത്സ​ര​ത്തി​നു​ള്ള മൂ​ന്നു​ ടീ​മു​ക​ളും ഭു​വ​നേ​ശ്വ​റി​ലു​ണ്ട്. ​മി​ന​ർ​വ​ക്കു​ പി​ന്നാ​ലെ ഗോ​കു​ല​വും ​െഎ​സോ​ളും മ​ത്സ​ര​ത്തി​നു മു​മ്പു​ള്ള നി​ർ​ബ​ന്ധി​ത വാ​ർ​ത്ത​സ​േ​​മ്മ​ള​ന​ത്തി​ലും പ​െ​ങ്ക​ടു​ത്തി​ട്ടി​ല്ല. മാ​ർ​ച്ച്​ 29 മു​ത​ൽ ഏ​പ്രി​ൽ 13 വ​രെ​യാ​ണ്​ നോ​ക്കൗ​ട്ട്​ റൗ​ണ്ട്​ പോ​രാ​ട്ട​ങ്ങ​ൾ.
Show Full Article
TAGS:Super Cup minerva punjab football sports news malayalam news 
News Summary - Super Cup match called off after Minerva Punjab do not turn up- Sports news
Next Story