സൂ​പ്പ​ർ​ക​പ്പ്​ ബ​ഹി​ഷ്​​ക​രി​ച്ച്​ ഗോ​കു​ല​വും ​െഎ​സോ​ളും

23:17 PM
16/03/2019
gokulam-fc

ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ലെ മ​ത്സ​രം ​ബ​ഹി​ഷ്​​ക​രി​ച്ച്​ ഗോ​കു​ലം കേ​ര​ള​യും ​െഎ​സോ​ൾ എ​ഫ്.​സി​യും. അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന്​ നേ​ര​േ​ത്ത ബ​ഹി​ഷ്​​ക​ര​ണം പ്ര​ഖ്യാ​പി​ച്ച ഇ​വ​ർ ശ​നി​യാ​ഴ്​​ച ക​ളി​ക്കാ​നി​റ​ങ്ങി​യി​ല്ല. ഇ​തോ​ടെ, ഡ​ൽ​ഹി ഡൈ​നാ​മോ​സും ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും ക​ളി​ക്കാ​തെ​ത​ന്നെ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി.

യോ​ഗ്യ​ത റൗ​ണ്ടി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും-​ഇ​ന്ത്യ​ൻ ആ​രോ​സും ത​മ്മി​ലെ മ​ത്സ​രം മാ​ത്ര​മാ​ണ്​ ന​ട​ന്ന​ത്. ​ഗോ​കു​ലം ഉ​ൾ​പ്പെ​ടെ എ​ട്ട്​ ​െഎ ​ലീ​ഗ്​ ടീ​മു​ക​ളാ​ണ്​ സൂ​പ്പ​ർ ക​പ്പ്​ ബ​ഹി​ഷ്​​ക​രി​ച്ച​ത്.

Loading...
COMMENTS