Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐസോളിന് അപ്രതീക്ഷിത...

ഐസോളിന് അപ്രതീക്ഷിത തോൽവി ഇൗസ്​റ്റ്​ ബംഗാൾ സൂപ്പർ കപ്പ്​ സെമിയിൽ

text_fields
bookmark_border
east-bengal.
cancel

ഭു​വ​നേ​ശ്വ​ർ: അ​ധി​ക​സ​മ​യ​ത്ത്​ ല​ഭി​ച്ച പെ​നാ​ൽ​ട്ടി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ റാ​ൽ​​ത്തെ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക​പ്പി​​​െൻറ സെ​മി​യി​ലെ​ത്തി​ച്ചു. ​െഎ ​ലീ​ഗ്​ ടീ​മു​ക​ളാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ളും ​െഎ​സോ​ളും മാ​റ്റു​ര​ച്ച ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം ഗോ​ൾ​ര​ഹി​ത​മാ​യി അ​ധി​ക​സ​മ​യ​ത്തേ​ക്ക്​ നീ​ങ്ങു​മെ​ന്നു​റ​പ്പി​ച്ച​പ്പോ​ഴാ​ണ്​ വി​ജ​യം നി​ർ​ണ​യി​ച്ച പെ​നാ​ൽ​ട്ടി ഗോ​ളി​​െൻറ പി​റ​വി.

96ാം മി​നി​റ്റി​ൽ ​െഎ​സോ​ളി​​െൻറ അ​നാ​വ​ശ്യ ഫൗ​ളാ​ണ്​ വി​ധി നി​ർ​ണ​യി​ച്ച​ത്. ക്രോ​മ​യെ വീ​ഴ്​​ത്തി​യ​തി​ന്​ ല​ഭി​ച്ച കി​ക്ക്​ റാ​ൽ​ത്തെ മ​നോ​ഹ​ര​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. 94ാം മി​നി​റ്റി​ൽ ഇ​യൊ​ണെ​സ്കി​യു​ടെ ഷോ​ട്ട് സേ​വ് ചെ​യ്ത് ഈ​സ്​​റ്റ്​ ബം​ഗാ​ളി​​െൻറ മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ ഉ​ബൈ​ദ് ര​ക്ഷ​ക​നാ​യി മാ​റി. ​ജാം​ഷ​ഡ്​​പൂ​ർ-​എ​ഫ്.​സി ഗോ​വ മ​ത്സ​ര​വി​ജ​യി​ക​ളെ​യാ​കും ഈ​സ്​​റ്റ്​ ബം​ഗാ​ൾ സെ​മി​യി​ൽ നേ​രി​ടു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeast bengalAizawl FCmalayalam newssports newsSuper Cup
News Summary - Super Cup: East Bengal Beats Aizawl FC- Sports news
Next Story