Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂ​പ്പ​ർ ക​പ്പ്​...

സൂ​പ്പ​ർ ക​പ്പ്​ യോ​ഗ്യ​ത: ഗോ​കു​ല​ത്തി​ന്​ എ​തി​രാ​ളി നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​

text_fields
bookmark_border
gokulam-fc
cancel
ന്യൂ​ഡ​ൽ​ഹി: ​െഎ ​ലീ​ഗി​ലെ​യും ​െഎ.​എ​സ്.​എ​ല്ലി​ലെ​യും അ​വ​സാ​ന നാ​ലു സ്​​ഥാ​ന​ക്കാ​ർ മാ​റ്റു​ര​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഫി​ക്​​സ്​​ച​ർ പു​റ​ത്തു​വി​ട്ടു. ​​െഎ.​എ​സ്.​എ​ല്ലി​ൽ അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രാ​യ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡാ​ണ്​ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ എ​തി​രാ​ളി​ക​ൾ. 

ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ. എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന നോ​ക്കൗ​ട്ട്​ റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ നാ​ലു ടീ​മു​ക​ൾ ​യോ​ഗ്യ​ത നേ​ടും. 15, 16 ദി​വ​സ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. മറ്റു മത്സരങ്ങൾ: ഡൽഹി ഡൈനാമോസ്​-ചർച്ചിൽ ബ്രദേഴ്​സ്​, മുംബൈ എഫ്.സി^ഇന്ത്യൻ ആരോസ്​, എ.ടി.കെ^ചെന്നൈ സിറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballgokulam fcAIFFmalayalam newssports newsSuper Cup 2018
News Summary - Super Cup 2018: AIFF releases qualification fixture list -Sports news
Next Story