Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ണ്ണി ലി​യോ​ൺ കേ​ര​ള...

സ​ണ്ണി ലി​യോ​ൺ കേ​ര​ള കോ​ബ്രാ​സ്​ സ​ഹ​ഉ​ട​മ 

text_fields
bookmark_border
സ​ണ്ണി ലി​യോ​ൺ കേ​ര​ള കോ​ബ്രാ​സ്​ സ​ഹ​ഉ​ട​മ 
cancel

മും​ബൈ: പ്രീ​മി​യ​ർ ഫു​ട്​​സാ​ലി​ലെ കൊ​ച്ചി കേ​ന്ദ്ര​മാ​യ കേ​ര​ള കോ​ബ്രാ​സി​​​െൻറ സ​ഹ​ഉ​ട​മ​യും ബ്രാ​ൻ​ഡ്​​ അം​ബാ​സ​ഡ​റു​മാ​യി ബോ​ളി​വു​ഡ്​ താ​രം സ​ണ്ണി ലി​യോ​ൺ. സെ​പ്​​റ്റം​ബ​ർ 15ന്​ ​മും​ബൈ​യി​ലാ​ണ്​ പ്രീ​മി​യ​ർ ഫു​ട്​​സാ​ൽ ര​ണ്ടാം സീ​സ​ണി​ന്​ തു​ട​ക്ക​മാ​വു​ന്ന​ത്. മും​ബൈ​യി​ലെ ആ​ദ്യ റൗ​ണ്ടി​നു ശേ​ഷം, ര​ണ്ടാം റൗ​ണ്ട്​ ​മ​ത്സ​ര​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും.

സെ​പ്​​റ്റം​ബ​ർ 26, ഒ​ക്​​ടോ​ബ​ർ 1 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ലാ​ണ്​ സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. ആ​ദ്യ സീ​സ​ണി​ൽ ക​ളി​ച്ച പ്ര​മു​ഖ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളാ​യ ലൂ​യി​ ഫി​ഗോ, റ്യാ​ൻ ഗി​ഗ്​​സ്, പോ​ൾ ഷ്രൂ​ലെ, ​െഹ​ർ​നാ​ൻ ക്രെ​സ്​​പോ, മൈ​ക​ൽ സ​ൽ​ഗാ​ഡോ, ഫാ​ൽ​കാ​വോ, റൊ​ണാ​ൾ​​ഡീ​ന്യോ എ​ന്നി​വ​ർ ര​ണ്ടാം സീ​സ​ണി​ലും ഫു​ട്​​സാ​ലി​ൽ പ​ന്തു ത​ട്ടാ​നെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballSunny Leonepremier futsalmalayalam newssports newsKerala Cobras
News Summary - Sunny Leone is co-owner Premier Futsal franchise Kerala Cobras- Sports news
Next Story