Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഛേത്രിക്ക്...

ഛേത്രിക്ക് ഹാട്രിക്​; നെ​രോ​ക്കയെ ത​ക​ർ​ത്ത് ബംഗളൂരു സൂ​പ്പ​ര്‍ ക​പ്പ് സെമിയിൽ 

text_fields
bookmark_border
sunil-chhetri
cancel

ഭു​വ​നേ​ശ്വ​ർ: ഹാ​ട്രി​ക്​ തി​ക​ച്ച ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ മി​ക​വി​ൽ ​െന​രോ​ക്ക എ​ഫ്.​സി​യെ 3-1ന്​ ​ത​ക​ർ​ത്ത്​ ബം​ഗ​ളൂ​രു എ​ഫ്.​സി ഇ​ന്ത്യ​ൻ സൂ​പ്പ​ര്‍ ക​പ്പ് സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 13, 55, 93 മി​നി​റ്റി​ലാ​ണ്​ സു​നി​ൽ ഛേത്രി ​ഗോ​ള്‍ നേടിയത്​. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ നെ​രോ​കയുടെ ആശ്വാസ ഗോൾ പിറന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsunil chhetribengaluru fcNeroca FCmalayalam newssports newshattrick
News Summary - Sunil Chhetri hattrick helps Bengaluru FC -Sports news
Next Story