Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുബ്രതോ കപ്പ് അണ്ടർ 14: എം.എസ്.പി മലപ്പുറം ചാമ്പ്യൻമാർ
text_fieldsbookmark_border
ഫറോക്ക്: ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സുബ്രതോ മുഖർജി ഫുട്ബോൾ ടൂർണ്ണമെൻ്റ് അണ്ടർ 14 വിഭാഗത്തിൽ മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്.ചാമ്പ്യൻമാരായി. എതിരില്ലാത്ത അഞ്ചു ഗോളിന് പാലക്കാട് ബി.ഇ.എം.എച്ച് എസിനെ പരാജയപ്പെടുത്തിയാണ് എം.എസ്.പി ജേതാക്കളായത്. ജിഷ്ണുവും റോഷൻ സന്തോഷും ഇരട്ട ഗോൾ നേടിയപ്പോൾ പി. ശ്രീരാഗ് ഒരു ഗോളുമടിച്ചു. കഴിഞ്ഞ ദിവസം അണ്ടർ 17 വിഭാഗത്തിൽ എം.എസ്.പി.ടിമിനെ ടൈം ബ്രേക്കറിലൂടെ പരാജയപ്പെടുത്തി ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട് ചാമ്പ്യന്മാരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
