Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജെറാര്‍ഡ് പ്രഫഷനല്‍ ...

ജെറാര്‍ഡ് പ്രഫഷനല്‍  ഫുട്ബാളിനോട് വിടപറഞ്ഞു 

text_fields
bookmark_border
ജെറാര്‍ഡ് പ്രഫഷനല്‍  ഫുട്ബാളിനോട് വിടപറഞ്ഞു 
cancel
ലണ്ടന്‍:  ലിവര്‍പൂളിന്‍െറയും ഇംഗ്ളണ്ടിന്‍െറയും മുന്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് പ്രഫഷനല്‍ ഫുട്ബാളിനോട് വിടപറഞ്ഞു. 17 വര്‍ഷം ലിവര്‍പൂളില്‍ കളിച്ച ജെറാര്‍ഡ് ഒരു വ്യാഴവട്ടക്കാലം ഇഷ്ടക്ളബിന്‍െറ ക്യാപ്റ്റനായിരുന്നു. ഒന്നര വര്‍ഷമായി ലോസ് ആഞ്ചലസ് ഗാലക്സിക്കായാണ് കളിച്ചത്. ലിവര്‍പൂളിലും ഇംഗ്ളണ്ട് ദേശീയ ടീമിലും ലോസാഞ്ചലസിലും ചെലവഴിച്ച നിമിഷങ്ങള്‍ക്ക് നന്ദിപറയുന്നതായി ജെറാര്‍ഡ് വിടവാങ്ങല്‍ പ്രസ്താവനയില്‍ പറഞ്ഞു. ലിവര്‍പൂളിനായി 710ഉം ഇംഗ്ളണ്ടിനായി 114ഉം മത്സരങ്ങള്‍ കളിച്ച ജെറാര്‍ഡ് 2010, 14 ലോകകപ്പുകളില്‍ ഇംഗ്ളീഷ് ടീമിനെ നയിച്ചു. 36കാരനായ ജെറാര്‍ഡ് ലിവര്‍പൂള്‍, ന്യൂകാസില്‍, സെല്‍റ്റിക് ടീമുകളിലൊന്നിന്‍െറ പരിശീലകനാകുമെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Steven Gerrard
News Summary - Steven Gerrard: Liverpool great retires after 19-year career
Next Story