Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിക്കേറ്റ താരത്തെ...

പരിക്കേറ്റ താരത്തെ ക്ല​ബ്​ വി​ശ്വ​സി​ച്ച്​ കാ​ത്തി​രു​ന്നു; നാ​ലാം വ​ർ​ഷം മ​മ​ദൗ അ​ര​ങ്ങേ​റി

text_fields
bookmark_border
പരിക്കേറ്റ താരത്തെ ക്ല​ബ്​ വി​ശ്വ​സി​ച്ച്​ കാ​ത്തി​രു​ന്നു; നാ​ലാം വ​ർ​ഷം മ​മ​ദൗ അ​ര​ങ്ങേ​റി
cancel

ബ​ർ​ലി​ൻ: വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ മി​ക​ച്ച ഓ​ഫ​റി​ൽ സ്വ​ന്ത​മാ​ക്കി​യ താ​ര​ത്തി​ന്​ ഒ​ന്നി​ന്​ പി​ന്നാ​ലെ ഒ​ന്നാ​യി പ​രി​ക്കു​ക​ൾ. തു​ട​ർ​ച്ച​യാ​യി നാ​ലു വ​ർ​ഷം ക​ള​ത്തി​ലി​റ​ങ്ങാ​നാ​വാ​തെ അ​വ​ൻ ക​ര​ക്കി​രു​ന്നി​ട്ടും ക്ല​ബ്​ അ​വ​നി​ല​ർ​പ്പി​ച്ച വി​ശ്വാ​സം കൈ​വി​ട്ടി​ല്ല. ഒ​ടു​വി​ൽ നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​രു മ​ത്സ​ര​ത്തി​​െൻറ 90ാം മി​നി​റ്റി​ൽ അ​ര​ങ്ങേ​റാ​ൻ അ​വ​സ​രം. ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ​യി​ൽ ബൊ​റൂ​സി​യ മൊ​ൻ​ഷ​ൻ​ഗ്ലാ​ഡ്​​ബാ​ഹും 22കാ​ര​നാ​യ ഡി​ഫ​ൻ​ഡ​ർ മ​മ​ദൗ ഡൗ​കോ​റു​മാ​ണ്​ ക​ഥ​യി​ലെ നാ​യ​ക​ർ.

പി.​എ​സ്.​ജി​യു​ടെ കൗ​മാ​ര​വി​സ്​​മ​യ​മാ​യി മാ​റി​യ ഫ്ര​ഞ്ച്​ പ്ര​തി​രോ​ധ​താ​രം 2016ലാ​ണ്​ ജ​ർ​മ​ൻ ടീ​മി​ലെ​ത്തു​ന്ന​ത്. പ​ക്ഷേ, പേ​ശീ​വേ​ദ​ന തി​രി​ച്ച​ടി​യാ​യി. ടീ​മി​ലെ​ത്തി ക​ള​ത്തി​ലി​റ​ങ്ങും മു​േ​മ്പ ആ​ശു​പ​ത്രി​വാ​സ​മാ​യി. ഇ​ട​ക്ക്​  തി​രി​ച്ചെ​ത്തി റി​സ​ർ​വ്​ ടീ​മി​ൽ ഏ​താ​നും മ​ത്സ​രം ക​ളി​ച്ചെ​ങ്കി​ലും മ​സി​ൽ വേ​ദ​ന വി​ടാ​തെ പി​ന്തു​ട​ർ​ന്നു. തു​ട​ർ​ന്ന്​ ക​ളി​ക്കും പ​രി​ശീ​ല​ന​ത്തി​നും പൂ​ർ​ണ അ​വ​ധി ന​ൽ​കി ചി​കി​ത്സ. അ​പ്പോ​ഴെ​ല്ലാം താ​ര​ത്തി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച്​ ക്ല​ബ്​ കൂ​ടെ​നി​ന്നു. ഒ​ടു​വി​ൽ ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത​പ്പോ​ൾ കോ​ച്ച്​ മാ​ർ​കോ റോ​സ്​ യൂ​നി​യ​ൻ ബെ​ർ​ലി​നെ​തി​രെ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​​െൻറ 90ാം മി​നി​റ്റി​ൽ അ​ര​ങ്ങേ​റാ​ൻ അ​വ​സ​ര​വും ന​ൽ​കി.

മ​ത്സ​ര​ശേ​ഷം മ​മൗ​ദു​വി​ന്​ സ​ഹ​താ​ര​ങ്ങ​ൾ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പും ന​ൽ​കി. ക​ട്ട്​​ഔ​ട്ട്​ കാ​ണി​ക​ളെ​കൊ​ണ്ട്​ നി​റ​ഞ്ഞ ഗാ​ല​റി​ക്ക്​ മു​ന്നി​ലാ​യി​രു​ന്നു ആ​ഘോ​ഷം. സ​ഹ​താ​രം മാ​ർ​ക​സ്​ തു​റാം മ​മ​ദൗ​വി​​െൻറ ജ​ഴ്​​സി ഊ​രി കോ​ർ​ണ​ർ​ഫ്ലാ​ഗ്​ പോ​സ്​​റ്റി​ൽ കു​ത്തി ഉ​യ​ർ​ത്തി​യാ​ണ്​ ആ​ഘോ​ഷ​ത്തി​ന്​ കൊ​ഴു​പ്പേ​കി​യ​ത്. സെ​ന​ഗാ​ലു​കാ​ര​നാ​യ മ​മൗ​ദു ഫ്രാ​ൻ​സി​നു വേ​ണ്ടി​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsfootball news
News Summary - sports news malayalam kerala news
Next Story