Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്പോർട്സ് കൗൺസിൽ:...

സ്പോർട്സ് കൗൺസിൽ: ഭരണസമിതിയിൽ പൊട്ടിത്തെറി, മേഴ്സി കുട്ടൻ ശീതസമരത്തിൽ

text_fields
bookmark_border
സ്പോർട്സ് കൗൺസിൽ: ഭരണസമിതിയിൽ പൊട്ടിത്തെറി, മേഴ്സി കുട്ടൻ ശീതസമരത്തിൽ
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ലെ രാ​ഷ്​​ട്രീ​യ അ​തി​പ്ര​സ​ര​ത്തി​ലും സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ളി​ലും മ​നം​മ​ടു​ത്ത് ഒ​ളി​മ്പ്യ​ൻ അ​ഞ്ജു​ബോ​ബി ജോ​ർ​ജി​ന് പി​ന്നാ​ലെ വൈ​സ് പ്ര​സി​ഡ​ൻ​റ് മേ​ഴ്സി കു​ട്ട​നും കൗ​ൺ​സി​ലി​െൻറ പ​ടി​യി​റ​ങ്ങു​ന്നു. ത​നി​ക്കെ​തി​രെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ ചി​ല​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളി​ലും സ്പോ​ർ​ട്സ് കൗ​ൺ​സി​ലെ അ​നാ​വ​ശ്യ ധൂ​ർ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് മേ​ഴ്സി കു​ട്ട​ൻ  രാ​ജി​ക്ക്​ ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് വി​വ​രം. 

പ്ര​സി​ഡ​ൻ​റ് ടി.​പി. ദാ​സ​നും ര​ണ്ട് അ​ഡ്മി​നി​ട്രേ​റ്റി​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു​മാ​സ​മാ​യി മേ​ഴ്സി കു​ട്ട​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്നി​ല്ല. കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ന​ട​പ​ടി​ക​ള്‍ക്ക് പ​ക​രം സ്വ​ന്തം സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കാ​യി ചി​ല​ർ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മേ​ഴ്​​സി കു​ട്ട​ൻ കാ​യി​ക​മ​ന്ത്രി എ.​സി.  മൊ​യ്തീ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല.

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് സ്വാ​ഗ​ത​മേ​കി  തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ​യും സം​സ്ഥാ​ന സ​ർ​ക്കാ​റി‍​െൻറ വ​ൺ മി​ല്യ​ൻ ഗോ​ൾ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യും മേ​ഴ്സി കു​ട്ട​ൻ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പി​നെ മ​റി​ക​ട​ന്ന്​  ഫി​ഫ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം സ്വ​കാ​ര്യ പി.​ആ​ർ ഏ​ജ​ൻ​സി​ക്ക് ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ  ക​രാ​ർ ന​ൽ​കി​യ​തി​നെ​യും മേ​ഴ്സി കു​ട്ട​ൻ ചോ​ദ്യം ചെ​യ്​​തി​രു​ന്നു.  

കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ ന​വീ​ക​ര​ണ​ത്തി‍െലെ ധൂ​ർ​ത്തി​നെ ചൊ​ല്ലി​ മേ​ഴ്​​സി കു​ട്ട​നും ചി​ല ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​യി​രു​ന്നു. കാ​യി​ക വ​കു​പ്പ് ഇ​ട​പെ​ട്ട് പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ൽ മേ​ഴ്സി കു​ട്ട​​െൻറ രാ​ജി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamercy kuttansports councilmalayalam newssports newsu 17 worldcupIndia News
News Summary - sports council
Next Story