Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ൽ തോ​റ്റു;...

റ​യ​ൽ തോ​റ്റു; ബാഴ്​സക്കും അത്​ലറ്റികോക്കും ജയം

text_fields
bookmark_border
Lionel-Messi-goal
cancel

മ​ഡ്രി​ഡ്​: തു​ട​ർ​ച്ച​യാ​യ ആ​റു ജ​യ​ങ്ങ​ളു​മാ​യി ട്രാ​ക്കി​ലോ​ടി​യ സൊ​ളാ​രി​യു​ടെ സം​ഘ​ത്തി​ന്​ പി​ന് നെ​യും പ​ണി​കി​ട്ടി. ലാ ​ലി​ഗ​യി​ൽ ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ര​ണ്ടാം സ്​​ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്തി​യ റ​യ​ ൽ മ​ഡ്രി​ഡ്​ ജി​റോ​ണ​യോ​ട്​ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ തോ​റ്റു. 2-1നാ​ണ് ത​രം​താ​ഴ്ത്ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന് ന ജി​റോ​ണ മു​ൻ ചാ​മ്പ്യ​ന്മാ​രെ നാ​ണം​കെ​ടു​ത്തി​യ​ത്. ​25ാം മി​നി​റ്റി​ൽ ക​സ്​​മി​റോ​യു​ടെ ഗോ​ളി​ൽ മു​ന് നി​ട്ടു നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ര​ണ്ടു ഗോ​ളും വ​ഴ​ങ്ങി​യ​ത്. ബോ​ക്​​സി​ൽ​നി​ന്ന്​ പ​ന്ത്​ റ​യ​ൽ ഡി​ഫ​ൻ​ഡ​ർ റാ​മോ​സി​​െൻറ കൈ​ക​ളി​ൽ ത​ട്ടി​യ​തി​ന്​ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലാ​ണ്​ ജി​റോ​ണ ആ​ദ്യ ഗോ​ൾ മ​ട​ക്കി​യ​ത്.

ഉ​റു​ഗ്വാ​യ്​ സ്​​ൈ​​ട്ര​ക്ക​ർ ക്രി​സ്​​റ്റ്യ​ൻ സ്​​റ്റു​വാ​നി (65) അ​നാ​യാ​സം വ​ല​കു​ലു​ക്കി. ടോ​പ്​ സ്​​കോ​റ​ർ പ​ട്ടി​ക​യി​ൽ മെ​സ്സി​ക്കും സു​വാ​ര​സി​നും പി​ന്നി​ലു​ള്ള സ്​​റ്റു​വാ​നി​യു​ടെ 13ാം ഗോ​ളാ​ണി​ത്. 75ാം മി​നി​റ്റി​ൽ റീ​ബൗ​ണ്ടി​ൽ​നി​ന്ന്​ വി​ങ്ങ​ർ പോ​ർ​ടു​വും ഗോ​ൾ നേ​ടി​യ​തോ​ടെ ജി​റോ​ണ ജ​യം ഉ​റ​പ്പി​ച്ചു. 90ാം മി​നി​റ്റി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ്​ വാ​ങ്ങി ക്യാ​പ്​​റ്റ​ൻ സെ​ർ​ജി​യോ റാ​മോ​സ്​ ക​ളം വി​ടേ​ണ്ടി​വ​ന്ന​തി​നും ആ​രാ​ധ​ക​ർ സാ​ക്ഷി​യാ​യി. തോ​ൽ​വി​യോ​ടെ റ​യ​ൽ വീ​ണ്ടും മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്കി​റ​ങ്ങി.

ബാ​ഴ്​​സ, അ​ത്​​ല​റ്റി​കോ ഷോ

​അ​തേ​സ​മ​യം, ബാ​ഴ്​​സ​ണ​ലോ​ണ​യും അ​ത്​​ല​റ്റി​​കോ മ​ഡ്രി​ഡും ഒ​രു ഗോ​ൾ ​ജ​യ​ത്തോ​ടെ വി​ല​പ്പെ​​ട്ട മൂ​ന്നു​ പോ​യ​ൻ​റ്​ നേ​ടി. ബാ​ഴ്​​സ റി​യ​ൽ വ​യ്യാ​ഡോ​ളി​ഡി​െ​ന​യാ​ണ്​ 1-0ത്തി​ന്​ തോ​ൽ​പി​ച്ച​ത്. 45ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി പ​ക്ഷേ, അ​വ​സാ​ന നി​മി​ഷം (85) ല​ഭി​ച്ച മ​റ്റൊ​രു പെ​നാ​ൽ​റ്റി പാ​ഴാ​ക്കി. തു​ട​ർ​ച്ച​യാ​യ 11 സീ​സ​ണി​ൽ ഇ​തോ​ടെ ല​യ​ണ​ൽ മെ​സ്സി സീ​സ​ണി​ൽ 30 ഗോ​ൾ പൂ​ർ​ത്തി​യാ​ക്കി. 54 പോ​യ​ൻ​റു​മാ​യി ബാ​ഴ്​​സ ഒ​ന്നാ​മ​താ​ണ്.

അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ഗ്രീ​സ്​​മാ​​െൻറ ഏ​ക ഗോ​ളി​ലാ​ണ്​ റ​യോ വ​യ്യേ​കാ​നോ​യെ തോ​ൽ​പി​ക്കു​ന്ന​ത്. അ​ത്​​ല​റ്റി​കോ ജ​ഴ്​​സി​യി​ൽ ഗ്രീ​സ്​​മാ​ൻ ഇ​തോ​ടെ 130 ഗോ​ളു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഫെ​ർ​ണാ​ണ്ടോ ടോ​റ​സി​​െൻറ റെ​​ക്കോ​ഡാ​ണ്​ ഗ്രീ​സ്​​മാ​ൻ മ​റി​ക​ട​ന്ന​ത്. ജ​യ​ത്തോ​ടെ റ​യ​ലി​നെ (45) പി​ന്നി​ലാ​ക്കി സി​മി​യോ​ണി​യു​ടെ ടീം (47) ​ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridspanish leaguesports news
News Summary - spanish league-sports news
Next Story