Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്​ ഇലവനുമായി...

ലോകകപ്പ്​ ഇലവനുമായി ഇറങ്ങിയ സ്​​പെ​യി​നിനെ തളച്ച്​ സ്വിറ്റസർലൻഡ്​​

text_fields
bookmark_border
spain football team
cancel

മ​ഡ്രി​ഡ്​: കി​രീ​ട​ഫേ​വ​റി​റ്റാ​യി റ​ഷ്യ​യി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന സ്​​പെ​യി​നി​ന്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​​െൻറ സ​മ​നി​ല​പ്പൂ​ട്ട്. വി​യ്യ റ​യ​ലി​​​െൻറ വേ​ദി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക​ക​പ്പി​നു​ള്ള ​െപ്ല​യി​ങ്​ ഇ​ല​വ​നു​മാ​യാ​ണ്​ സ്​​പാ​നി​ഷ്​ കോ​ച്ച്​ ജു​ല​ൻ ലൊ​പെ​റ്റി​ഗു​യി ടീ​മി​നെ ഇ​റ​ക്കി​യ​ത്. ക​ളി​യു​ടെ 29ാം മി​നി​റ്റി​ൽ അ​ൽ​വാ​രോ ഒ​ഡ്രി​യോ​സോ​ള​യു​ടെ ഗോ​ളി​ൽ സ്​​പെ​യി​ൻ മു​ന്നി​ലെ​ത്തി.

ആ​ദ്യ പ​കു​തി പി​രി​യും​വ​രെ ലീ​ഡ്​ നി​ല​നി​ർ​ത്തി​യ മു​ൻ ചാ​മ്പ്യ​ന്മാ​ർ ര​ണ്ടാം പ​കു​തി​യി​ൽ സ​മ​നി​ല വ​ഴ​ങ്ങി. ക​ളി​യു​ടെ 62ാം മി​നി​റ്റി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ ഗോ​ളി ഡേ​വി​ഡ്​ ഡി ​ഗി​യ​യു​ടെ  ​ൈക​യി​ൽ കു​രു​ങ്ങി​യ പ​ന്ത്​ തെ​ന്നി​മാ​റി​യ​പ്പോ​ൾ റി​കാ​ർ​ഡോ റോ​ഡ്രി​ഗ​സ്​ വ​ല​യ​ി​ലേ​ക്ക്​ അ​ടി​ച്ചു​ക​യ​റ്റി. ഡീ​ഗോ കോ​സ്​​റ്റ, സി​ൽ​വ, ഇ​നി​യേ​സ്​​റ്റ, അ​ൽ​ക​ൻ​റാ​ര എ​ന്നി​വ​രു​മാ​യാ​ണ്​ സ്​​പെ​യി​ൻ ക​ളി തു​ട​ങ്ങി​യ​ത്. ഷെ​ദ്​​റാ​ൻ ഷാ​കി​രി​യും ഹാ​രി​സ്​ സെ​ഫ​റോ​വി​ച്ചു​മാ​യി​രു​ന്നു സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​​െൻറ തു​റു​പ്പു​ശ​ീ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainswitzerland2018 FIFA World Cupmalayalam newssports news
News Summary - Spain in draw with Switzerland-sports news
Next Story