Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപോർചുഗലിനെ വീഴ്ത്തി;...

പോർചുഗലിനെ വീഴ്ത്തി; എട്ടാമതും സ്​​പെയിൻ അണ്ടർ 19 യൂറോ ജേതാക്കൾ

text_fields
bookmark_border
പോർചുഗലിനെ വീഴ്ത്തി; എട്ടാമതും സ്​​പെയിൻ അണ്ടർ 19 യൂറോ ജേതാക്കൾ
cancel

യെരവാൻ (അർമീനിയ): ഫെറാൻ ടോറസി​​െൻറ ഇരട്ടഗോൾ മികവിൽ നിലവിലെ ചാമ്പ്യന്മാരായ പോർചുഗലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്​ തോൽപിച്ച്​ സ്​പെയിൻ അണ്ടർ 19 യൂറോകപ്പ്​ ജേതാക്കളായി.

അണ്ടർ 21 യൂറോയിലും ജേതാക്കളായ സ്​പെയിനിനിത്​ ഇരട്ടിമധുരമായി. 34ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ വലൻസിയ ഫോർവേഡ്​ 51ാം മിനിറ്റിൽ പട്ടിക തികച്ചു. സ്​പെയിനി​​െൻറ അലമാരയിലെത്തുന്ന എട്ടാം അണ്ടർ 19 കിരീടമാണിത്​.

മൂന്നു​ കിരീടങ്ങളുള്ള ഫ്രാൻസാണ്​ ഇക്കാര്യത്തിൽ രണ്ടാമത്​​. നാലു​ ഗോളുകൾ നേടിയ പോർചുഗലി​​െൻറ ഗോൺസാലോ റാമോസാണ്​ ടോപ്​ സ്​കോറർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainportugalU19 Euro
News Summary - Spain beat Portugal to win record 11th U19 Euro
Next Story