Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലണ്ടിനെതിരെ...

ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക്​ 312 റൺസ്​ അകലെ ജയം

text_fields
bookmark_border
ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക്​ 312 റൺസ്​ അകലെ ജയം
cancel
കേപ്​ടൗൺ: ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്​റ്റ്​ ആവേശകരമായ അന്ത്യത്തിലേക്ക്​. നാലാ ം ദിനം ഇംഗ്ലണ്ട്​ കുറിച്ച 438 റൺസ്​ വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക രണ്ടിന്​ 126 റൺസെന്ന നിലയിലാണ്​. ഒമ്പ ത്​ വിക്കറ്റ്​ കൈയിലിരിക്കേ 312 റൺസ്​ കൂടി നേടിയാൽ ദക്ഷിണാഫ്രിക്കക്ക്​ പരമ്പരയിൽ രണ്ടാം ജയം സ്വന്തമാക്കാനാകും.

അരങ്ങേറ്റക്കാരൻ പീറ്റർ മലാനും (63) കേശവ്​ മഹാരാജുമാണ്​ (രണ്ട്​) ക്രീസിൽ. ഡീൻ എഡ്​ഗാറും (34) സുബൈർ ഹംസയുമാണ്​ (18) പുറത്തായത്​. നേര​േത്ത രണ്ടാം ഇന്നിങ്​സിൽ ഡോം സിബ്​ലിയുടെ (133) അപരാജിത സെഞ്ച്വറിയുടെയും ജോ റൂട്ടി​​െൻറയും (61) ബെൻ സ്​റ്റോക്​സി​​െൻറയും (72) അർധസെഞ്ച്വറികളുടെയും മികവിൽ എട്ടു വിക്കറ്റിന്​ 391 റൺസ്​ നേടിയ ഇംഗ്ലണ്ട്​ ഡിക്ലയർ ചെയ്യുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Africa v England
News Summary - South Africa v England
Next Story