Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറെനെ മിഹലിച്ച്​ ചെന്നൈ...

റെനെ മിഹലിച്ച്​ ചെന്നൈ വിട്ട്​ ഡൽഹിയിൽ

text_fields
bookmark_border
Rene-Mihelic
cancel

ന്യൂ​ഡ​ൽ​ഹി: ​ക​ഴി​ഞ്ഞ െഎ.​എ​സ്.​എ​ൽ സീ​സ​ണി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ ചാ​മ്പ്യ​ന്മാ​രാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ്​​ലൊ​വീ​നി​യ​ൻ പ്ലേ​മേ​ക്ക​ർ റെ​നെ മി​ഹ​ലി​ച്ച്​ ഡ​ൽ​ഹി ഡൈ​നാ​മോ​സി​ലേ​ക്ക്​ കൂ​ടു​മാ​റി. 

ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. ചെ​ന്നൈ​യി​ൻ എ​​ഫ്.​സി​ക്കാ​യി 14 മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ താ​രം ര​ണ്ടു​ ഗോ​ളു​ക​ളും നാ​ല്​ അ​സി​സ്​​റ്റു​ക​ളു​മാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു പു​റ​ത്തെ​ടു​ത്ത​ത്. ഡെ​ഡ്​​ബാ​ൾ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​വ​സ​ര​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള മി​ഹ​ലി​ച്ചി​​െൻറ മി​ക​വ്​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ചെ​ന്നൈ​ക്ക്​ മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നു.

19ാം വ​യ​സ്സി​ൽ ദേ​ശീ​യ ടീം ​കു​പ്പാ​യ​മി​ട്ട്​ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്​​ലൊ​വീ​നി​യ​ൻ താ​ര​മാ​യി മാ​റി​യി​രു​ന്നു മി​ഹ​ലി​ച്ച്. ലാ​ത്​​വി​യ​ൻ ക്ല​ബാ​യ റി​ഗ, ഇ​സ്രാ​യേ​ലി ക്ല​ബാ​യ ഹാ​പോ​യ് റാ​ൻ എ​ന്നി​വ​ക്കാ​യി മു​മ്പ്​ പ​ന്തു​ത​ട്ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Dynamosmalayalam newssports newsSlovenian midfielderRene Mihelic
News Summary - Slovenian midfielder Rene Mihelic joins Delhi Dynamos
Next Story