Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightശങ്കർലാൽ ച​ക്രവർത്തി...

ശങ്കർലാൽ ച​ക്രവർത്തി മോഹൻ ബഗാൻ കോച്ച്​ 

text_fields
bookmark_border
ശങ്കർലാൽ ച​ക്രവർത്തി മോഹൻ ബഗാൻ കോച്ച്​ 
cancel

കൊൽക്കത്ത: ​െഎ ലീഗ്​ ക്ലബ്​ മോഹൻ ബഗാ​​െൻറ പുതിയ പരിശീലകനായി ശങ്കർലാൽ ചക്രവർത്തിയെ നിയമിച്ചു. മുഖ്യ കോച്ച്​ സഞ്​ജയ്​ സെൻ രാജിവെച്ച ഒഴിവിലേക്കാണ്​ അദ്ദേഹത്തി​​െൻറ സഹപരിശീലകനായിരുന്ന ശങ്കർലാലി​​െൻറ നിയമനം. 2014 ജൂലൈ​ മുതൽ ശങ്കർലാൽ ബഗാ​​​െൻറ കോച്ചിങ്​ സംഘത്തിലുണ്ട്​. 

ചൊവ്വാഴ്​ച സ്വന്തം തട്ടകത്തിലെ ബഗാ​​െൻറ തോൽവിക്കു പിന്നാലെയാണ്​ സഞ്​ജയ്​ സെൻ രാജിവെച്ചത്​. സീസണിൽ സ്വന്തം ഗ്രൗണ്ടിലെ ആദ്യ തോൽവിയാണ്​ മുൻ ചാമ്പ്യൻ കോച്ച്​ കൂടിയായ സെന്നിനെ ഉലച്ചത്​. ​െഎ ലീഗ്​ പോയൻറ്​ പട്ടികയിൽ അഞ്ചാം സ്​ഥാനത്താണ്​ ബഗാൻ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsShankarlal ChakrabortyMohunbagan
News Summary - Shankarlal Chakraborty will continue as the Chief Coach of Mohunbagan -Sports news
Next Story