Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഷേസ്​പിയറെ ലെസ്​റ്റർ...

ഷേസ്​പിയറെ ലെസ്​റ്റർ സിറ്റി കോച്ചായി നിലനിർത്തും

text_fields
bookmark_border
ഷേസ്​പിയറെ ലെസ്​റ്റർ സിറ്റി കോച്ചായി നിലനിർത്തും
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ മുൻ ചാമ്പ്യന്മാരായ ലെസ്​റ്റർ സിറ്റി താൽക്കാലിക കോച്ചായ ​െക്രയ്​ഗ്​ ഷേസ്​പിയറെ സ്​ഥിരപ്പെടുത്തും. നേരത്തെ, ചാമ്പ്യൻ കോച്ച്​  ​ക്ലോഡിയോ റെനിയേരിയെ സീസൺ വഴിമധ്യേ ക്ലബ്​ അധികൃതർ പുറത്താക്കിയതോടെയാണ്​ താൽക്കാലിക കോച്ചായി സഹപരിശീലകൻ ഷേസ്​പിയറെ ചുമതലപ്പെടുത്തുന്നത്​. തരംതാഴ്​ത്തപ്പെടലി​​െൻറ വക്കിൽനിന്നും ടീമിനെ 12ാം സ്​ഥാനത്തേക്കെത്തിച്ചതോടെ ഷേസ്​പിയറെ ത​െന്ന ക്ലബ്​ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ്​ വിവരം. ക്ലബ്​ ഉടമ നൈജൽ പിയേഴ്​സണാണ്​ ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്​. ചാമ്പ്യൻസ്​ ലീഗിൽ സെവിയ്യയെ തോൽപിച്ച്​ ക്വാർട്ടർ ഫൈനലിലേക്കുവരെ ക്ലബിനെ എത്തിച്ച ഷേസ്​പിയർക്ക്​ 16 മത്സരത്തിൽ എട്ട്​ വിജയം കരസ്​ഥമാക്കാനും സാധിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leicester cityshakespeare
News Summary - Shakespeare hired as permanent coach of Leicester
Next Story