Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഴ്സനലിൽ താരമായി കിങ്ഖാൻ; ഒാസിലിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിങ്കളാഴ്ച അർധരാത്രിയിൽ നടന്ന ആഴ്സനൽ -ന്യൂകാസിൽ യുനൈറ്റഡ് മത്സരത്തിന് സാക്ഷിയാവാൻ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഒരു വി.െഎ.പി അതിഥിയുണ്ടായിരുന്നു. ആഴ്സനൽ താരം മെസ്യൂത് ഒാസിലിെൻറ ക്ഷണം സ്വീകരിച്ചെത്തിയ കിങ് ഖാൻ. ബോളിവുഡ് സിനിമകൾ ഇഷ്ടപ്പെടുന്ന ഒാസിലിെൻറ ഷാറൂഖ് ആരാധന നേരേത്ത ലോകമറിയുന്നതാണ്.
ആരാധകനായ ഫുട്ബാളറുടെ ക്ഷണം സ്വീകരിച്ചെത്തിയ കിങ് ഖാന് വൻ വരവേൽപാണ് ആഴ്സനലിൽ ലഭിച്ചത്. ആഴ്സനൽ ജയിച്ച മത്സരം കണ്ടശേഷം ഷാറൂഖ് കളിക്കാർക്കൊപ്പം ഫോേട്ടാക്കും പോസ് ചെയ്തു.
ഒാസിലും കാമുകി അമിനി ഗുൽസെയും തെൻറ കൈയൊപ്പ് ചാർത്തിയ ജഴ്സി സമ്മാനിച്ചാണ് കിങ് ഖാനെ യാത്രയാക്കിയത്. ജർമൻ ഫുട്ബാളറെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും ഷാറൂഖ് മറന്നില്ല. സ്വീകരണത്തിനും സ്നേഹത്തിനും നന്ദിപറഞ്ഞ ഷാറൂഖ്, വൈകാതെ ഇന്ത്യയിൽ കാണാമെന്നും ട്വിറ്ററിൽ കുറിച്ചു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story