Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമി​ലാ​ൻ തോ​റ്റു;...

മി​ലാ​ൻ തോ​റ്റു; യു​വൻറ​സി​നും നാ​പോ​ളി​ക്കും ജ​യം

text_fields
bookmark_border
മി​ലാ​ൻ തോ​റ്റു; യു​വൻറ​സി​നും നാ​പോ​ളി​ക്കും ജ​യം
cancel

മി​ലാ​ൻ: സീ​രി ‘എ’​യി​ലെ വ​മ്പ​ന്മാ​രാ​യ യു​വ​െൻറ​സി​നും നാ​പോ​ളി​ക്കും ജ​യം. ചാ​മ്പ്യ​ന്മാ​ർ എ.​എ​സ്. റോ ​മ​യെ 1-0ത്തി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ നാ​പോ​ളി സ്​​പാ​ലി​നെ ഇ​തേ സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചു. യു​വ​ൻ​റ​സി​നാ​യി മ​രി​യോ മാ​ൻ​സൂ​കി​ചാ​ണ് (35) ഗോ​ൾ നേ​ടി​യ​ത്.

റൗ​ൾ ആ​ൽ​ബി​യോ​ളാ​ണ്​ നാ​പോ​ളി​യു​ടെ വി​ജ​യ​ശി​ൽ​പി. ക്രി​സ്​​മ​സി​നു മു​മ്പ്​ 17 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ, 49 പോ​യ​ൻ​റു​മാ​യി യു​വ​ൻ​റ​സ്​ ആ​ശ​ങ്ക​ക​ളി​ല്ലാ​തെ ഒ​ന്നാം സ്​​ഥാ​ന​ത്തു​ണ്ട്. നാ​പോ​ളി​ക്ക്​ 41 പോ​യ​ൻ​റാ​ണ്. അ​തേ​സ​മ​യം, എ.​സി മി​ലാ​ൻ ഫി​യോ​റ​ൻ​റീ​ന​യോ​ട് (1-0)​ തോ​റ്റ്​ ആ​ദ്യ നാ​ലി​ൽ​നി​ന്ന്​ പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballserie amalayalam newssports news
News Summary - Serie A Roundup- Sports news
Next Story