Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീ​രി എ:...

സീ​രി എ: ​യു​വ​ൻ​റ​സി​ന്​ ജ​യം

text_fields
bookmark_border
Moise-Kean
cancel
camera_alt??????????????? ?????? ????? ??????? ??????????? ????

ടൂ​റി​ൻ: സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ല്ലാ​തെ ഇ​റ​ങ്ങി​യ യു​വ​ൻ​റ​സി​ന്​ എം​പോ​ളി ​ക്കെ​തി​രെ നി​റം മ​ങ്ങി​യ ജ​യം. 17ാം സ്​​ഥാ​ന​ക്കാ​ര​നാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ 1-0ത്തി​നാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ ജ​യി​ച്ച​ത്. 72ാം മി​നി​റ്റി​ൽ ഇ​റ്റ​ലി​യു​ടെ കൗ​മാ​ര താ​രം മോ​യി​സെ കീ​നി​​െൻറ (72) ഗോ​ളി​ലാ​യി​രു​ന്നു ജ​യം.

സീ​രി ‘എ’​യി​ൽ എ​തി​രാ​ളി​ക​ളി​ല്ലാ​തെ യു​വ​ൻ​റ​സ്​ (78 പോ​യ​ൻ​റ്) ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. യൂ​റോ ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​നി​ടെ പേ​ശീ​വ​ലി​വു​ണ്ടാ​യ ക്രി​സ്​​റ്റ്യാ​നോ വി​ശ്ര​മ​ത്തി​ലാ​ണ്. ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത്​ അ​യാ​ക്​​സി​നെ​തി​രാ​യ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ താ​രം. 11നാ​ണ്​ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juventusserie amalayalam newssports news
News Summary - serie A; juventus win -sports news
Next Story