Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീ​രി എ: ​ഇ​ൻ​റ​റി​നെ...

സീ​രി എ: ​ഇ​ൻ​റ​റി​നെ തോ​ൽ​പി​ച്ച്​ ലാ​സി​യോ ര​ണ്ടാ​മ​ത്​

text_fields
bookmark_border
സീ​രി എ: ​ഇ​ൻ​റ​റി​നെ തോ​ൽ​പി​ച്ച്​ ലാ​സി​യോ ര​ണ്ടാ​മ​ത്​
cancel

റോം: ​ഇ​റ്റ​ലി​യി​ൽ കി​രീ​ട​പ്പോ​രാ​ട്ടം ക​ന​ക്കു​ന്നു. സീ​രി എ ​പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ലെ മു​മ്പ​ന്മാ ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ഇ​ൻ​റ​ർ മി​ലാ​നെ 2-1ന്​ ​തോ​ൽ​പി​ച്ച്​ ലാ​സി​യോ യു​വ​ൻ​റ​സി​നു​ പി​ന്നി​ൽ ര​ണ്ടാ​മ​തെ​ത്തി. ജ​നു​വ​രി​യി​ൽ ഇ​ൻ​റ​റി​ലെ​ത്തി​യ ആ​ഷ്​​ലി യ​ങ്​​ 44ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ൾ നേ​ടി. ​50ാം മി​നി​റ്റി​ൽ ഇ​ൻ​റ​ർ സ​െൻറ​ർ ബാ​ക്ക്​ സ്​​റ്റി​ഫാ​ൻ ഡി ​വ്രി​ജ്​ ത​ന്നെ ബോ​ക്​​സി​ൽ ത​ള്ളി​വീ​ഴ്ത്തി​യ​തി​ന്​ ല​ഭി​ച്ച പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി കീ​റോ ഇ​മോ​ബൈ​ൽ ടീ​മി​നെ തു​ല്യ​നി​ല​യി​ലെ​ത്തി​ച്ചു.

ക​ളി തീ​രാ​ൻ 21 മി​നി​റ്റ്​ മാ​ത്രം ശേ​ഷി​ക്കെ ടീ​മി​ന്​ ലീ​ഡ്​ സ​മ്മാ​നി​ച്ച സെ​ർ​ബി​യ​ൻ താ​രം മി​ലി​ൻ​കോ​വി​ച്​ സാ​വി​ച്ചാ​ണ്​ ലാ​സി​യോ​ക്ക്​ ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്. യു​വ​ൻ​റ​സ്​ (57 പോ​യ​ൻ​റ്), ലാ​സി​യോ (56), ഇ​ൻ​റ​ർ മി​ലാ​ൻ (54) എ​ന്നി​ങ്ങ​നെ​യാ​ണ്​ പോ​യ​ൻ​റ് ​നി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serie asports news
News Summary - serie a intermilan sports news
Next Story