Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബലോട്ടല്ലിക്കെതിരെ...

ബലോട്ടല്ലിക്കെതിരെ വംശവെറി; ലാസിയോക്ക്​ 20,000 യൂറോ പിഴ

text_fields
bookmark_border
ബലോട്ടല്ലിക്കെതിരെ വംശവെറി; ലാസിയോക്ക്​ 20,000 യൂറോ പിഴ
cancel

റോം: ​സീ​രി എ ​മ​ത്സ​ര​ത്തി​നി​ടെ ബ്ര​സ്യ താ​രം മ​രി​യോ ബ​ലോ​ട്ട​ല്ലി​ക്കെ​തി​രെ വം​ശീ​യ പ​രാ​മ​ർ​ശ​മു ​യ​ർ​ന്ന സം​ഭ​വ​ത്തി​ൽ ലാ​സി​യോ ടീ​മി​ന്​ പി​ഴ. ലാ​​സി​യോ മൈ​താ​ന​ത്താ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​റ്റാ​ലി​യ​ ൻ താ​രം ക​ടു​ത്ത പ​രി​ഹാ​സ​ത്തി​നി​ര​യാ​യ​ത്. അ​ൽ​പ​നേ​രം ക​ളി നി​ർ​ത്തി​വെ​ക്കു​ന്നി​ടം​വ​രെ​യെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ലാ​സി​യോ മാ​നേ​ജ്​​മ​െൻറ്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​​െൻറ 18ാം മി​നി​റ്റി​ൽ ബ​ലോ​ട്ട​ല്ലി ഗോ​ൾ നേ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന്​ മൈ​താ​ന​ത്തി​​െൻറ ഒ​രു വ​ശ​ത്തു​നി​ന്ന്​ പ​രി​ഹാ​സ​മു​യ​ർ​ന്ന​തോ​ടെ താ​രം റ​ഫ​റി​യോ​ട്​ പ​രാ​തി ബോ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ബ​ലോ​ട്ട​ല്ലി ത​​െൻറ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:racismsports newsbalotelli
News Summary - Serie A club Lazio fined 20,000 euros for Mario Balotelli racist abuse
Next Story