Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീനിയർ ഫുട്ബാൾ: തിരുവനന്തപുരത്തിനും കണ്ണൂരിനും ജയം
text_fieldsbookmark_border
തൃശൂർ : സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിനും കണ്ണൂരിനും കൊല്ലത്തിനും വിജയം. തിരുവനന്തപുരം ആലപ്പുഴയെ 4^0ത്തിന് തോൽപിച്ചു. സച്ചിൻ, അലോഷ്യസ്, ജയ്‌സൺ, കുഞ്ഞുമോൻ എന്നിവർ ഗോൾ നേടി. രണ്ടാമത്തെ മത്സരത്തിൽ ട്രൈബ്രേക്കറിലാണ് കണ്ണൂർ കാസർകോടിനെ പരാജയപ്പെടുത്തിയത്. മൂന്നാം മത്സരത്തിൽ കൊല്ലം പത്തനംതിട്ടയെ പരാജയപ്പെടുത്തി. കോർപറേഷൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ 6.45 ന് മലപ്പുറം ഇടുക്കിയെയും 8.45 ന് വയനാട് കോഴിക്കോടിനെയും നേരിടും. വൈകീട്ട് 4.30 ന് പാലക്കാട് എറണാകുളവുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
