Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീനിയർ ഫുട്ബാൾ: മലപ്പുറം- കോട്ടയം ൈഫനൽ
text_fieldsbookmark_border
തൃശൂർ: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ മലപ്പുറവും കോട്ടയവും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമിൈഫനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം ഫൈനലിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴിന് ലൂസേഴ്സ് ഫൈനലിൽ പാലക്കാട് കൊല്ലത്തേയും വൈകീട്ട് 3.30ന് നടക്കുന്ന ഫൈനലിൽ മലപ്പുറം കോട്ടയത്തേയും നേരിടും.
Next Story
