Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസെനഗാൾ താരത്തെ...

സെനഗാൾ താരത്തെ സ്വന്തമാക്കി ബ്ലാസ്​റ്റേഴ്സ്

text_fields
bookmark_border
musthafa-17-7-19.jpg
cancel

കൊ​ച്ചി: മ​ധ്യ​നി​ര ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​ഫ്രി​ക്ക​ൻ ക​രു​ത്തു​മാ​യി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. സെ​ന​ഗ​ാൾ സെ​ൻ​ട്ര​ൽ മി​ഡ്ഫീ​ൽ​ഡ​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ നിം​ഗി​നെ​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്സ് ക്ല​ബി​ലെ​ത്തി​ച്ച​ത്. രാ​ജ്യ​ത്തെ വി​വി​ധ ക്ല​ബു​ക​ൾ​ക്ക്​ പു​റ​മെ സ്​​പാ​നി​ഷ്​ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബു​ക​ളി​ലാ​യി​രു​ന്നു​ സെ​ന​ഗ​ൽ താ​രം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​ത്​. ലെ​യ്ഡ എ​സ്പോ​ർ​ട്ടി​യു, സി​ഡി എ​ബ്രോ, എ​സ്ഡി അ​മോ​റെ​ബീ​റ്റ, യു​ഡി ലോ​ഗ്രോ​ൺ​സ് , ഡി ​സ​രി​നേ​ന, അ​ൻ​ഡോ​റ സി.​എ​ഫ്., എ​സ്.​ഡി. ഇ​ജി​യാ ക്ല​ബു​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ്​ ക​ളി​ച്ച​ത്.

മി​ഡ്ഫീ​ൽ​ഡ് നി​ര​യി​ൽ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ശേ​ഷി​യു​ള്ള മു​സ്ത​ഫ നിം​ഗി​നെ​പ്പോ​ലെ​യൊ​രു ക​ളി​ക്കാ​ര​നെ ല​ഭി​ച്ച​ത്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ നീ​ക്ക​ങ്ങ​ൾ​ക്ക്​ ക​രു​ത്തേ​കു​മെ​ന്ന്​ ഹെ​ഡ് കോ​ച്ച്​ ഇ​ൽ​ക്കോ ഷ​ട്ടോ​രെ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ക്ല​ബു​ക​ളി​ലൊ​ന്നാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ​േജ​ഴ്​​സി അ​ണി​യാ​ൻ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​ണെ​ന്നും മു​സ്ത​ഫ നിം​ഗ് പ​റ​ഞ്ഞു. ടീ​മി​​െൻറ കു​തി​പ്പി​ന്​ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മെ​ന്നും താ​രം ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports news
News Summary - Senegal player in blasters -sports news
Next Story