Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസി​ദാ​നൊ​പ്പം ഒ​രു...

സി​ദാ​നൊ​പ്പം ഒ​രു ‘സെ​ൽ​ഫി കോം​പ്ര​മൈ​സ്​’

text_fields
bookmark_border
സി​ദാ​നൊ​പ്പം ഒ​രു ‘സെ​ൽ​ഫി കോം​പ്ര​മൈ​സ്​’
cancel
camera_alt?????????????? ?????????????????????? ??????????????

മ​ഡ്രി​ഡ്​: ഫ​ർ​ണി​ച്ച​ർ ഷോ​പ്പ്​ മാ​േ​ന​ജ​രാ​യ ഇ​ഗ്​​നേ​സി​യോ ഫെ​ർ​ണാ​ണ്ട​സ്​ ക​ഴി​ഞ്ഞ ദി​വ​സ​ം വാ​ൽ​ദ െ​ബെ​ബാ​സി​ലൂ​ടെ കാ​റോ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. ഒ​രു ജ​ങ്​​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ മ​െ​റ്റാ​രു വ​ ണ്ടി​ക്ക്​ ക​ട​ന്നു​പോ​കാ​ൻ ​ൈസ​ഡ്​ കൊ​ടു​ക്കു​ന്ന​തി​നി​ടെ വേ​റൊ​രു കാ​ർ വ​ന്ന്​ ഫെ​ർ​ണാ​ണ്ട​സി​​െൻറ വ​ണ്ടി​യി​ലി​ടി​ച്ചു. ദേ​ഷ്യ​ത്തി​ൽ ​േഡാ​ർ തു​റ​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹം ഇ​ടി​ച്ച കാ​റി​ലെ യാ​ത്ര​ക്കാ​ര​നെ ക​ണ്ട്​ ഞെ​ട്ടി. റ​യ​ൽ മ​ഡ്രി​ഡ്​ കോ​ച്ചും ഇ​തി​ഹാ​സ താ​ര​വു​മാ​യ സി​ന​ദി​ൻ സി​ദാ​നാ​യി​രു​ന്നു അ​ത്. ടീ​മി​​െൻറ പ​രി​ശീ​ല​ന​സ്​​ഥ​ല​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു സി​ദാ​ൻ.

താ​ര​ത്തി​​െൻറ ഇ​ഷ്​​ട​ക്കാ​ര​നാ​യ ഫെ​ർ​ണാ​ണ്ട​സി​ന്​ സി​ദാ​നെ ക​ണ്ട​തോ​ടെ കാ​റി​ലി​ടി​ച്ച ദേ​ഷ്യ​മൊ​ക്കെ പ​മ്പ​ക​ട​ന്നു. സി​ദാ​നു​മൊ​ത്തു​ള്ള സെ​ൽ​ഫി​യാ​ണ്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. ‘ന​മ്മ​ൾ ഒ​രു സെ​ൽ​ഫി എ​ടു​ത്തി​ല്ലെ​ങ്കി​ൽ എ​​െൻറ കാ​റി​ലി​ടി​ച്ച​ത്​ സി​ദാ​​െൻറ കാ​റാ​ണെ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞാ​ൽ ആ​ളു​ക​ൾ വി​ശ്വ​സി​ക്കി​ല്ല’ എ​ന്ന്​ സെ​ൽ​ഫി​ക്കാ​യു​​ള്ള അ​പേ​ക്ഷ​ക്കൊ​പ്പം ഫെ​ർ​ണാ​ണ്ട​സ്​ താ​ര​ത്തോ​ട്​ പ​റ​ഞ്ഞു.

ഉ​ട​ൻ സ​മ്മ​തം മൂ​ളി​യ സി​ദാ​ൻ തൊ​പ്പി​യൂ​രി ഫോ​​ട്ടോ​ക്ക്​ പോ​സ്​ ചെ​യ്​​തു. ജ​ഴ്​​സി​യും ടി​ക്ക​റ്റു​മൊ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ താ​ര​ത്തെ ബു​ദ്ധി​മു​ട്ടി​ക്കാ​തി​രു​ന്ന​തി​ന്​ ന​ന്ദി​പ​റ​ഞ്ഞ്​ സി​ദാ​​െൻറ പ്ര​തി​നി​ധി​യു​ടെ ഫോ​ൺ കാ​ളും പി​ന്നീ​ട് ഫെ​ർ​ണാ​ണ്ട​സി​നെ തേ​ടി​യെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zinedine zidanesports news
News Summary - selfie compromise with zinedine zidane
Next Story