Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right30,000 മാ​സ്​​ക്കു​ക​ൾ...

30,000 മാ​സ്​​ക്കു​ക​ൾ എ​ത്തി​ച്ച്​ ബാ​ഴ്​​സലോണ

text_fields
bookmark_border
30,000 മാ​സ്​​ക്കു​ക​ൾ എ​ത്തി​ച്ച്​ ബാ​ഴ്​​സലോണ
cancel
ബാ​ഴ്​​സ​ലോ​ണ: കാ​റ്റ​ലോ​ണി​യ സ​ർ​ക്കാ​റി​​െൻറ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​രു​ത്തേ​കാ​ൻ ചൈ​ന​യി​ൽ നി​ന്നും 30,000 മാ​സ്​​ക്കു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി ബാ​ഴ്​​സ​ലോ​ണ. ക്ല​ബി​​െൻറ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​യാ​യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി താ​യ്​​പി​ങ്ങാ​ണ്​ മാ​സ്​​ക്കു​ക​ൾ സം​ഭാ​വ​ന ന​ൽ​കി​യ​ത്.
ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നു​ള്ള മാ​സ്​​ക്കു​ക​ൾ ന​ഴ്​​സി​ങ്​ ഹോ​മു​ക​ൾ​ക്ക്​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന്​ ​ര​ണ്ടാ​ഴ്​​ച​യാ​യി സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ലി​ലാ​ണ്​ സ്​​പെ​യി​ൻ. രാ​ജ്യ​ത്ത്​ രോ​ഗ​ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​സം​ഖ്യ ഇ​തി​ന​കം 5,500 ക​ട​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFC Barcelona
News Summary - Search Results Web results Barcelona to donate masks to help fight COVID-19
Next Story