Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2017 4:25 PM IST Updated On
date_range 2 May 2017 6:05 PM ISTകിരീടനേട്ടത്തിനു പിന്നാലെ നദാൽ നീന്തൽകുളത്തിൽ
text_fieldsbookmark_border
ഞായറാഴ്ച ബാഴ്സലോണ ഒാപൺ കിരീടം നേടിയ ശേഷം ടെന്നീസ് സൂപ്പർതാരം റഫേൽ നദാൽ നീന്തൽകുളത്തിലെത്തി. പരമ്പരാഗത ആചാരപ്രകാരമാണ് നദാലും സംഘവും നീന്തൽകുളത്തിലേക്ക് എടുത്തുചാടിയത്. ബാൾ ബോയ്സിൻെറ കൂടെയായിരുന്നു നദാലിൻെറ ചാട്ടം. 6-4, 6-1 എന്ന സ്കോറിന് ഡൊമിനിക തായ്നെ തോൽപ്പിച്ചാണ് നദാൽ കിരീടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
