Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ർ​വി​കി​നെ...

മാ​ർ​വി​കി​നെ പു​റ​ത്താ​ക്കി; ബൗ​സ സൗ​ദി കോ​ച്ച്​

text_fields
bookmark_border
മാ​ർ​വി​കി​നെ പു​റ​ത്താ​ക്കി; ബൗ​സ സൗ​ദി കോ​ച്ച്​
cancel

ജി​ദ്ദ: പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ലോ​ക​ക​പ്പ്​ യോ​ഗ്യ​ത സ​മ്മാ​നി​ച്ച ഡ​ച്ച്​ കോ​ച്ച്​ ബെ​ർ​ട്​ വാ​ൻ മാ​ർ​വി​കി​നെ ഒ​ഴി​വാ​ക്കി സൗ​ദി അ​റേ​ബ്യ പു​തി​യ പ​രി​ശീ​ല​ക​നെ നി​യ​മി​ച്ചു. മു​ൻ അ​ർ​ജ​ൻ​റീ​ന കോ​ച്ചും ദേ​ശീ​യ താ​ര​വു​മാ​യ എ​ഡ്​​ഗാ​ഡോ ബൗ​സ​യാ​ണ്​ പു​തി​യ കോ​ച്ച്. 2018 റ​ഷ്യ ലോ​ക​ക​പ്പി​ന്​ സൗ​ദി യോ​ഗ്യ​ത ഉ​റ​പ്പി​ച്ച്​ പ​ത്ത്​ ദി​വ​സം തി​ക​യും മു​മ്പാ​ണ്​ പ​രി​ശീ​ല​ക ക​സേ​ര​യി​ലെ ഇ​ള​ക്കി​പ്ര​തി​ഷ്​​ഠ.

 എ​ട്ടു​മാ​സം അ​ർ​ജ​ൻ​റീ​ന​യെ പ​രി​ശീ​ലി​പ്പി​ച്ച ബൗ​സ​യെ ടീ​മി​​െൻറ ദ​യ​നീ​യ പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന്​ ഇൗ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ്​ പു​റ​ത്താ​ക്കി​യ​ത്. തു​ട​ർ​ന്ന്​ യു.​എ.​ഇ ദേ​ശീ​യ ടീം ​കോ​ച്ചാ​യി​രു​ന്നു. സൗ​ദി ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള അ​ഭി​പ്രാ​യ​​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​ണ്​ മെ​ർ​വി​കി​​െൻറ സ്​​ഥാ​നം തെ​റി​ക്കു​ന്ന​ത്. അ​ടു​ത്ത ലോ​ക​ക​പ്പി​ൽ ടീ​മി​നെ ഒ​രു​ക്കു​ക​യാ​വും ബൗ​സ​യു​ടെ ആ​ദ്യ വെ​ല്ലു​വി​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsports news
News Summary - Saudi football coach- Sports news
Next Story